നിയമത്തേക്കാള്‍ പുതുതലമുറയില്‍ ധാര്‍മിക മൂല്യങ്ങള്‍ കൂടുതല്‍ ഉള്‍ച്ചേര്‍ക്കുകയാണ് ഇത്തരം മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്കുള്ള മറുമരുന്ന്. ഇനിയൊരു 'വിസ്മയ'മുണ്ടാകാതിരിക്കാന്‍ എല്ലാവര്ക്കും ജാഗ്രത പാലിക്കാം.
ജൂണ്‍ 02ന് കാസര്‍കോട് ആരംഭിക്കുന്ന ജില്ലാ സംഗമങ്ങള്‍ ജൂണ്‍ 23ന് കോഴിക്കോട്ട് സമാപിക്കും.
അതേസമയം മലയാളി മുന്നിരക്കാരന് വി.പി സുഹൈര്‍, റഹീം അലി, പ്രണോയി ഹല്‍ദാര്‍, ഡാനിഷ് ഭട്ട് എന്നിവര്‍ പുറത്തായി.
വെംബ്ലി പോരാട്ടത്തിനുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. 1993 ലാണ് അവസാനമായി ഈ കിരീടം അര്‍ജന്റീന കരസ്ഥമാക്കിയത്.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.
ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ക്ഷണമുണ്ട്. പക്ഷേ യൂറോപ്പില്‍ തന്നെ തുടരാനാണ് മോഹമെന്ന് ലൂയിസ് സുവാരസ് വ്യക്തമാക്കി.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പിയാണ് വനിതാ കമ്മിഷന് പരാതി നല്‍കിയത്.
മെയ് 21 ന് ചേര്‍ന്ന കൊളീജിയം തീരുമാനം ഇന്നലെ സുപ്രീം കോടതി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു.
ശ്രീകുമാര്‍ രാമകൃഷ്ണ നായരാണാണ് മരണപ്പെട്ടതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
കേരള നിയമസഭയില്‍ നടക്കുന്ന ഇന്ത്യയിലെ വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി എത്തുന്നത്.