രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും അവര്‍ തകര്‍ത്തു. ജനാധിപത്യം സംരക്ഷിക്കാനായി കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വയംഭരണാവകാശം നല്‍കണം മമത ബാനര്‍ജി പറഞ്ഞു.
ഇവര്‍ ഏതുരാജ്യക്കാരാണെന്നതിനെക്കുറിച്ച് അറിവായിട്ടില്ല.
പിഞ്ച് മനസുകളില്‍ വരെ വര്‍ഗീയതയുടെ വിഷം കുത്തിവച്ച് കേരളീയ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഡശ്രമം ഒരിക്കലും അനുവദിക്കാനാകില്ലെന്ന് സതീശന് വ്യക്തമാക്കി.
എം.ആര്.ഐ, ഇ.ഇ.ജി പരിശോധന നടക്കുകയാണെന്നും പ്രാര്‍ത്ഥന വേണമെന്നും അറിയിച്ചു.
ഇവിടെ മനുഷ്യധര്‍മം നന്മയും തിന്മയും തിരിച്ചറിയാന്‍ അവതീര്‍ണമായിട്ടുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി നന്മയെ സ്വീകരിക്കുകയും തിന്മയെ നിരാകരിക്കുകയും ചെയ്യുകയെന്നതാണ്. ആ ശരിയായ തിരഞ്ഞെടുപ്പിലൂടെയാണ് ഒരു വ്യക്തി നല്ലവനോ ചീത്തയോ ആയിത്തീരുന്നത്. വസ്തുതകള്‍ അതീവ സുതാര്യമായിരിക്കെ തിരഞ്ഞെടുക്കുന്ന വ്യക്തി...
തിങ്കളാഴ്ച രാവിലെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴിയാണ് അമീര്‍ അലി ഓടി രക്ഷപ്പെട്ടത്.
വൈദ്യുതി കരവും വീട് നികുതിയും ഭൂനികുതിയും പാചകവാതക സബ്സിഡിയും ബസ്ചാര്‍ജും ഓട്ടോ ചാര്‍ജും എല്ലാം വര്‍ദ്ധിപ്പിച്ച് മുന്നോട്ട് പോകുന്ന കേരള സര്‍ക്കാറിന് ഏറ്റവും വലിയ മാതൃകകള്‍ ഉള്ള മറ്റു സംസ്ഥാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗുജറാത്തിനെ മാത്രം ലക്ഷ്യം...
ബൈക്ക് പാലത്തിന് സമീപത്ത് നിര്‍ത്തിയട്ട ശേഷം ഇയാള്‍ പാലത്തില്‍ നിന്നും ചാടുകയായിരുന്നു.
ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വീണ്ടും വ്യാഴാഴ്ച്ച പരിഗണിക്കും.
ഇത്തരമൊരു പരാതി കൊടുക്കാനുള്ള സാഹചര്യം അതിജീവിതയ്ക്ക് എങ്ങനെയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം പോലും ഇതുവരെ അംഗീകരിച്ചില്ലെന്ന് വി.ഡി സതീശന് പറഞ്ഞു.