ഇതേ തുടര്‍ന്ന് ട്രെയിന്‍ സ്റ്റേഷന് സമീപം അരമണിക്കൂര്‍ നിര്‍ത്തിയിട്ടു.
ജൂണ്‍ 4 മുതലാണ് സര്‍വീസ്. നെടുമ്പാശേരിയില്‍ നിന്നും സഊദി എയര്‍ലൈന്‍സ് ആണ് ഹജ്ജ് യാത്ര ഒരുക്കുന്നത്.
കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ് അദ്ദേഹം.
സംഭവത്തില്‍ മലക്കപ്പാറ സ്വദേശിനിയായ 23 കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ ഐ ലീഗില്‍ കിരീടം നേടാന്‍ നടത്തിയ പ്രകടനം എഎഫ്സി കപ്പിലും തുടര്‍ന്നിരിക്കുകയാണ് ഗോകുലം എഫ് സി.
മുകളില്‍നിന്ന് നോക്കുന്ന സമയം ശിവലിംഗത്തോട് സാമ്യമുള്ള രീതിയിലാണ് റിസര്‍ച്ച് സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് മഹുവയുടെ പരിഹാസം.
ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് അക്രമം നടന്നത്.
ഉന്മൂലനം സാംസ്കാരിക അടിത്തറയില്‍നിന്ന് തന്നെ വേണം എന്ന ലക്ഷ്യത്തോടെയാകാം വിദ്യാഭ്യാസ രംഗത്തും അത്തരം ചൂവടുവെപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലേതുപോലുള്ള ജനാധിപത്യ ഭരണസംവിധാനത്തില്‍ നാസിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും സുഗമതക്കു തടസ്സമായേക്കാവുന്ന എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും ഒരളവോളം വരുതിയിലാക്കുന്നതിലും ബി.ജെ.പി വിജയിച്ചിട്ടുണ്ട്.
ചെര്‍ക്കപാറ ഗവണ്മെന്റ് സ്കൂളിനടുത്തുള്ള കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്.
ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതിയിലെത്തുമ്പോള്‍ പ്രതീക്ഷയോടെ തന്നെയാണ് ജനാധിപത്യ വിശ്വാസികള്‍ നോക്കികാണുന്നത്. മോദി തന്നെ മുന്നില്‍നിന്ന് നയിക്കുമ്പോള്‍ ഗ്യാന്വാപികള് അത്ര ലളിതമായി ചെയ്യാവുന്ന സൂത്രവാക്യമല്ലതാനും.