യുഎഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ തെരഞ്ഞെടുക്കപ്പെട്ടു.
അറബ് ലോകത്തിന്റെ ആദരണീയനായ ലീഡര്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് ആറടി മണ്ണിനോട് ചേരുമ്പോള്‍ ഓര്‍മ്മകളുടെ കൂമ്പാരമാണ് മനസ്സുകളില്‍ നിറഞ്ഞുനിന്നത്.
ആഭ്യന്തര വിപണിയില്‍ ഗോതമ്പിന്റെ വില കുതിച്ചുയരുന്നതും രാജ്യത്ത് ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ തീരുമാനം.
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന യോഗം ഡോ.എം. പി.അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ചെയര്‍ മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷനായി.
ശനിയാഴ്ച രാവിലെ ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.
ഹൈക്കോടതി- സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തില്‍ സാമൂഹിക വൈവിധ്യവും സാമൂഹ്യനീതിയും ഉള്‍പ്പെടുത്തണമെന്നും ഇത് ഉറപ്പ് വരുത്തുന്നതിനായി ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ സുപ്രീംകോടതിയുടെ സ്ഥിരം പ്രാദേശിക ബെഞ്ച് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ 0.6 % കൂടുതല്‍ കേസുകള്‍ ഇന്ന് സ്ഥിരീകരിച്ചു.
85.11 ലക്ഷം രൂപയാണ് കറുത്ത നിറത്തിലുള്ള ബെന്‍സ് ജി.എല്‍. ഇ ക്ലാസ് വാഹനത്തിനായി ചെലവാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്.
വൈകിട്ട് ഏഴ് മണിക്ക് സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ആവേശപോരാട്ടം. ഒരു പോയിന്റ് മാത്രം അകലെ നില്ക്കുന്ന കേരള ക്ലബിന് കിരീടത്തിനായി മുഹമ്മദന്‍സിനെതിരേ സമനില മതിയാകും.
മരിച്ചവരില്‍ ഭൂരിഭാഗത്തേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മരിച്ചവരെ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തും.