ബലാത്സംഗ നിയമത്തില്‍ ഭര്ത്താക്കന്മാരുടെ ഇളവ് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു നല്കിയ ഹര്‍ജികളില്‍ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് വിധി പറഞ്ഞത്.
ഇതിന്റെ ഭാഗമായി ജൂണ്‍ എട്ടിന് എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.
113 യാത്രക്കാരും 9 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
പഞ്ച്മഹല്‍ ജില്ലയിലെ ശിവജ്പുരിലെ റിസോര്‍ട്ടില്‍ രാത്രി ചൂതുകളിക്കുന്നതിനിടെ 2021 ജൂലൈ ഒന്നിനാണ് സോളങ്കിയും ഏഴ് സ്ത്രീകളുമുള്‍പ്പെടുന്ന സംഘം പിടിയിലായത്.
ഇതോടെ ആകെ മരണ സംഖ്യ 5,24,181 ആയി ഉയര്‍ന്നെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കൊല്ലത്തു നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യാനെത്തിയ വര്‍ത്തമാനം മുന്‍ എഡിറ്റര്‍ വി.കെ അസഫലിയെ ഐ.ഡി കാര്‍ഡ്ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കൈയ്യേറ്റം ചെയ്തുവെന്നാണ് പരാതി.
ഭക്ഷണത്തിനായി ആദ്യ തവണ പണം ചോദിച്ച കുട്ടിയെ ഇയാള്‍ ആട്ടിയോടിച്ചു. ശേഷം വീണ്ടും കുട്ടി വന്നപ്പോള്‍ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനിടെ ബ്രിട്ടീഷുകാര്‍ വധിച്ച ഇന്ത്യന്‍ സൈനികരുടെ അസ്ഥികൂടങ്ങളാണ് ഇതെന്നാണ് പുതിയ കണ്ടെത്തല്‍.
തീപിടിത്തം നിലവില്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെ ഉടന്‍ നിയമിക്കുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സ. ജനങ്ങളെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ഒരാഴ്ചയ്ക്കകം പുതിയ പ്രധാനമന്ത്രിയേയും സര്‍ക്കാറിനേയും നിയമിക്കുമെന്നും വ്യക്തമാക്കി.