പ്രതി അബൂബക്കര്‍ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.
ഹോളി ആഘോഷത്തിനിടെ ഒരാളുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെയാണ് യുവാവിനെ ഒരു സംഘം അക്രമിച്ചത്.
മാതാപിതാക്കളെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് യുഎസിലുള്ള മകളുടെ നിര്‍ദ്ദേശപ്രകാരം ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കാണാനില്ലെന്ന് വ്യക്തമായത്.
പ്രണയ നൈരാശ്യത്തിലെ പക തീര്‍ക്കാന്‍ യുവാവ് സ്കൂട്ടറിന് തീവെച്ചതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ശുഭം ദീക്ഷിത് എന്ന സഞ്ജയ് (27)യെ പൊലീസ് അറസ്റ്റു ചെയ്തു.
ദേഹത്ത് വയര്‍ചുറ്റി സ്വയം ഷോക്കേല്പ്പിച്ചതാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച ആരംഭിച്ച ട്രോഫി പര്യടനം ആദ്യ ദിനത്തില്‍ ആസ്പെയര് പാര്‍ക്കിലായിരുന്നു. അവധി ദിനമായ വെള്ളിയാഴ്ച ഇന്‍ഡസ്ട്രയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും ഇന്നലെ ലുസൈല്‍ മറീനയിലുമായിരുന്നു ചടങ്ങ്.
അന്വേഷണ സംഘത്തിന് മുമ്പാകെ ഇന്ന് രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
സൗഹൃദവും സമാധാനവും ഒന്നിച്ചു നിറവേറുന്ന ഏറ്റവും ലളിതമായ ഒറ്റമൂലി. അഭിവാദ്യത്തിന് പ്രത്യഭിവാദ്യം നല്കപ്പെടുന്നതോടെ അവിടെ സംഭവിക്കുന്നത് ലോക സമാധാനത്തി ന്റെ ഉടമ്പടി പൂര്‍ത്തീകരണമാണ്. അപ്രകാരംതന്നെ സൗഹൃദ സംസ്ഥാപനത്തിന്റെ അടിത്തറ കേവലം ഒരു പുഞ്ചിരിയാണ് 'നിങ്ങള്‍ നിങ്ങളുടെ...
ജനാധിപത്യത്തിന്റെ സൗന്ദര്യമായ മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ സര്‍ക്കാരിന്റെ പിന്തുണ കൂടിയെ തീരൂ. ഒപ്പം ഭരണകൂടം അവരുടെ താല്പര്യ സംരക്ഷണത്തിനുതകും വിധം പൊതുസമ്മതി തീര്‍ക്കാന്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും പിന്തിരിഞ്ഞു രാജ്യത്ത് പത്രസ്വാതന്ത്ര്യം അനുവദിക്കണം....