കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഖദീജയുടെയും റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹനിശ്ചയം നടന്നത്.
സജിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിവരെയാണ് സജിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ബലാത്സംഗം ആസൂത്രിതമായി ചെയ്തല്ലെന്നും പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ചു പോയതാണന്നെുമായിരുന്നു മന്ത്രിയുടെ വാദം.
മാനദണ്ഡമില്ലാതെ ടിക്കറ്റ് വില്‍പ്പന നടത്തി കായിക പ്രേമികളെ ചൂഷണം ചെയ്തവര്‍ക്കെതിരെയും യാതൊരു പ്രകോപനവുമില്ലാതെ ലാത്തിച്ചാര്‍ജ്ജ് നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം.
ബാര്‍ അടച്ചതിന് ശേഷം മദ്യം ആവശ്യപ്പെട്ട് എത്തിയ പര്വീന് രാജുവുമായി ബാറിലെ ജീവനക്കാര്‍ വാക്ക് തര്‍ക്കത്തിലാവുകയും മര്‍ദിക്കുകയുമായിരുന്നു.
മിര്‍സാപൂരിലെ സര്‍ക്കാര്‍ സ്കൂളില്‍ റൊട്ടി ഉപ്പു കൂട്ടി കഴിക്കേണ്ടി വന്ന കുട്ടികളെക്കുറിച്ചുള്ള വാര്‍ത്ത 2019ലാണ് പവന് ജെയ്സ്വാള്‍ പുറത്തു കൊണ്ടുവന്നത്.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ബഹുമാനിക്കണമെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ആവശ്യം ഉന്നയിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി ‘യഥാര്‍ത്ഥ’ കോവിഡ് മരണ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേര് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഡബ്ലിയു.എച്ച്.ഒയുടെ അവകാശവാദം. നിലവില്‍ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയോളം വരും ഇത്....
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2 % വര്‍ദ്ധനവാണ് സ്ഥിരീകരിച്ചത്.
വിവിധ മതവിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ക്ക് പരസ്പര സമ്മതത്തോടെ വിവാഹം ചെയ്ത് ജീവിക്കാം. നിയമപരമായ പ്രായപരിധി എത്തണമെന്നേയുള്ളൂ. മറ്റു തടസ്സങ്ങളൊന്നും ഇക്കാര്യത്തിലില്ല- അദ്ദേഹം പറഞ്ഞു.