1974 ല്‍ എറണാംകുളത്ത് നടന്ന കേരളത്തിലെ അഞ്ചാമത്തെ സന്തോഷ് ട്രോഫിയിലാണ് കേരളം തങ്ങളുടെ കന്നികിരീടം നേടുന്നത്.
കേരള ടീമിന്റെ ആദ്യ മത്സരത്തോടെ തന്നെ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കാന്‍ കോച്ചിനായി. രാജ്യത്തിന്റെ ഭാവി എന്ന് പലരും വിശേഷിപ്പിച്ച ജസിനെ കണ്ടത്തിയ കോച്ച് എന്ന് വേണമെങ്കില്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കാം.
അധിക സമയത്തില്‍ ബംഗാള്‍ നേടിയ ഗോള്‍ ആ മാനസികാധിപത്യം തന്നെയാണ്. കേരളം പക്ഷേ നിരാശപ്പെട്ടില്ല. തിരിച്ചടിച്ചു. ആധികാരികമായ വിജയം. ഷൂട്ടൗട്ട് സമ്മര്‍ദ്ദത്തെ അതിജയിച്ചു. അഭിനന്ദനങ്ങള്‍
ജാമ്യം ലഭിച്ച് പുറത്തുവന്നതിന് ശേഷം പറഞ്ഞതില്‍ ഉറച്ച് നില്ക്കുന്നു എന്നാണ്് ജോര്‍ജിന്റെ നിലപാട്. 'തന്റെ അറസ്റ്റ് മുസ്ലിം തീവ്രവാദികള്‍ക്കുള്ള പിണറായിയുടെ റമസാന്‍ സമ്മാനമാണ്' എന്ന പരാമര്‍ശം ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പൊലീസ് പറയുന്നു.
മണ്ഡലത്തിന്റെ ഹൃദയത്തില്‍ ഇണങ്ങിച്ചേര്‍ന്ന ജനകീയനായ എം.എല്‍.എ പി.ടി തോമസിന്റെ വിയോഗം ജനങ്ങളില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരുന്നത്. അതുകൊണ്ടു തന്നെ പി ടിയുടെ ഭാര്യ ഉമ തോമസിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമത്തിലാണ് മണ്ഡലത്തിലെ യു.ഡി.എഫ് നേതൃത്വം.
അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ ഫഌറ്റ് നിര്‍മ്മാതാക്കള്‍ക്ക് ആണോ എന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടത്.
കൊല്ലപ്പെട്ട നിശ യാദവിന്റെ (21) ഇളയ സഹോദരിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ഹിമാചല്‍ പ്രദേശ് കേഡറിലെ 1987 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ കപൂര്‍, 2021 നവംബര്‍ 30നാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ സെക്രട്ടറിയായി സ്ഥാനമേറ്റത്.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍, അവരുടെ വയസ് തെളിയിക്കുന്ന ഫോട്ടോ പതിച്ച രേഖ, രണ്ടാം ഡോസ് കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 9:00 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാവേണ്ടതാണ്.
ദുര്‍ഭരണത്തില്‍ നിന്നൊരു മാറ്റം ഗുജറാത്തിലെ ജനങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു.