ഇരുഹറമുകളിലും ചരിത്രം രചിച്ച് ജനലക്ഷങ്ങൾ; സഊദിയിൽ ഈദുൽ ഫിത്വർ തിങ്കളാഴ്ച്ച
പുണ്യരാവുകള്‍ വിടവാങ്ങുന്നു; പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി പ്രവസികള്‍
യു.ഡി.എഫും കോണ്‍ഗ്രസും നിയമസഭയ്ക്ക് അകത്തും പുറത്തും ഉയര്‍ത്തിയ അതേ വാദമുഖങ്ങള്‍ തന്നെയാണ് ആര്.വി.ജി മേനോനും ഉന്നയിച്ചത്.
അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും സംഘടിപ്പിച്ചു.
'മാൾ മില്യണയർ' എന്ന സന്ദേശവുമായി രണ്ടാം തവണയാണ് ഇത്തരം സമ്മാന പദ്ധതി ഒരുക്കുന്നത്.
മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ആസ്റ്റര്‍ സനദ്, ആസ്റ്റര്‍ സി എം ഐ, ആസ്റ്റര്‍ മെഡ്കെയര്‍ എന്നിവയുടെ പ്രതിനിധികള്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
മുസ്ലിംലീഗ് പ്രതിനിധി സംഘത്തിന് മാത്രമാണ് അകത്ത് കടക്കാൻ അനുമതി കിട്ടിയത്.
രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പ്രതിഭകള്‍ പങ്കെടുത്തു.
കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പിന് ചന്ദ്രിക കൊച്ചി യൂണിറ്റ് റിപ്പോര്‍ട്ടര്‍ അഷ്റഫ് തൈവളപ്പ് അര്‍ഹനായി.
ഷാര്‍ജ മസ്ജിദുല്‍ അസീസ് ഇമാമും പണ്ഡിതനുമായ ഹുസൈന് സലഫിയുടെ റമദാന് പ്രഭാഷണം 20ന് ബുധനാഴ്ച അബുദാബിയില്‍ നടക്കും.