കൊച്ചി: കേരള ഹൈക്കോടതിയില്‍ 47 ജഡ്ജിമാര്‍ വേണ്ടിടത്ത് നിലവിലുള്ളത് 39 പേര്. എട്ട് ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുകയാണെന്ന് വിവരാവകാശ ചോദ്യത്തിനുള്ള മറുപടി രേഖയില്‍ പറയുന്നു. നിലവിലുള്ള 39 ജഡ്ജുമാരില്‍ ആറു പേരാണ് വനിതകള്‍. ഈ...
പാലക്കാട് നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാകും യോഗം. നാളെ വൈകീട്ട് പാലക്കാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് യോഗം.യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ക്ഷണിക്കുമെങ്കിലും ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തത ഇല്ല. അതിനിടെ...
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ദ്യശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ കോടതി ജീവനക്കാരെ ഉടന്‍ ചോദ്യം ചെയ്യും. ക്രൈംംബ്രാഞ്ച് നല്കിയ അപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന് കോടതി ചോദ്യം ചെയ്യലിന് അനുമതി നല്‍കിയിരുന്നു. കോടതി...
കൊച്ചി: തൃശൂര്‍, എറണാകുളം യാര്‍ഡുകളില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എപ്രില്‍ 18 മുതല്‍ മെയ് 1 വരെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. 4 ട്രെയിനുകള്‍ പൂര്‍ണമായും 3 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 19 ട്രെയിനുകള്‍ പുറപ്പെടാന്‍...
പാലക്കാട് ആര്‍എസ്എസ് പ്രദേശിക നേതാവ് എസ് കെ ശ്രീനിവാസന് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എഫ്ഐആറില്‍ പറയുന്നു. പാലക്കാട് നഗരത്തിലും പരിസര...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഹാന്ഗീര്പുരിയില് ഹനുമാന് ജയന്തി ആഷോഷത്തിനിടെ ഇരു വിഭാഗങ്ങളിലെ സമൂദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം. കല്ലേറില്‍ പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജഹാന്‍ഗീര്‍പുരിയിലെ റോഡിന്റെ രണ്ടു വശത്തു നിന്നും ഇരുവിഭാഗങ്ങള്‍ കല്ലേറ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍...
ആഗ്ര: ഹിന്ദു യുവതിയെ പ്രണയിച്ചതിന് മുസ്്ലിം യുവാവിന്റെ കുടുംബ വീടുകള്‍ അക്രമാസക്തരായ ജനക്കൂട്ടം അഗ്നിക്കിരയാക്കി. തീവ്ര ഹിന്ദുത്വ സംഘടനയായ ധരം ജാഗരണ്‍ സമന്വയ് സംഘ് എന്ന സംഘടയില്‍ പെട്ടവരാണ് സാജിദ് എന്ന 22 കാരനായ യുവാവിന്റെ...
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ത്തി അധിക വരുമാനം നേടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. വില കുത്തനെ ഉയര്‍ന്നതോടെ പെട്രോള്‍, ഡീസല്‍ ഉപഭോഗത്തില്‍ കുറവു വന്നതാണ് തിരിച്ചടിയായത്. ഏപ്രില്‍ ആദ്യ പകുതിയില്‍...
തുടര്‍ച്ചയായ കൊലപാതകങ്ങളിലൂടെ കുരുതിക്കളമായി കേരളം. പൊലീസ് പൂര്‍ണമായി നിഷ്ക്രിയമായതോടെ ഭീതിജനകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. പാലക്കാട് ജില്ലയില്‍ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. പൊലീസിനെ നോക്കുകുത്തിയാക്കി അക്രമസംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ സര്‍ക്കാര്‍ നിശബ്ദമായിരിക്കുന്നു. നേരത്തേ കണ്ണൂരടക്കം മലബാറിലായിരുന്നു...
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും രാഹുല്‍ഗാന്ധിയും കെ.സി വേണുഗോപാലുമടക്കമുള്ള നേതാക്കളുമായും പ്രശാന്ത് കിഷോര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന സൂചന പ്രശാന്ത്...