പാലക്കാട് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു. മേലാമുറി സ്വദേശി എസ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രാദേശിക നേതാവുമാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മേലാമുറി പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ആശുപത്രിയില്‍...
പാലക്കാട് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. മേലാമുറി സ്വദേശി എസ് ശ്രീനിവാസനാണ് വെട്ടേറ്റത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രാദേശിക നേതാവുമാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മേലാമുറി പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. വെട്ടേറ്റയാളെ...
മലപ്പുറത്ത് വെച്ച് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യജയം പശ്ചിമബംഗാളിന്. രാവിലെ 9:30 മണിക്ക് തുടങ്ങിയ മത്സരത്തില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പശ്ചിമബംഗാള്‍ വിജയം സ്വന്തമാക്കിയത്. അറുപത്തിയൊന്നാം മിനിറ്റില്‍ ശുഭം ഭൗമിക്...
പാകിസ്ഥാനി ഗാനം കേട്ടതിന് ഉത്തര്‍പ്രദേശില്‍ രണ്ടു മുസ്ലിം കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ ബാറെലിയിലാണ് സംഭവം. ബുധനാഴ്ചയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ദേശീയതയെ തടസ്സപ്പെടുത്തല്‍, മനപ്പൂര്‍വം അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. യുപി സ്വദേശി...
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍നിന്ന് ചേര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനുള്ള അനുമതി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. നടിയെ ആക്രമിച്ച...
ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് സോണിയഗാന്ധി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാജ്യത്ത് വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വൈറസ് പടരുകയാണ് എന്നും മതഭ്രാന്തും വെറുപ്പും...
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ 24 മണീക്കുറിനിടെ 366 പേര്‍ക്കാണ് രോഗം സ്ഥികരീച്ചത്.നാലു ശതമാത്തോളം ടിപിആര്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്കൂള്‍ കൂട്ടികളിലാണ് കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ സ്കൂളുകള്‍ അടക്കില്ലെന്ന് ഉപമുഖ്യമന്ത്രി...
പഞ്ചാബിലെ ജനങ്ങള്‍ക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്ന് പുതുതായി അധികാരമേറ്റ ആം ആദ്മി സര്‍ക്കാര്‍. ജൂലൈ ഒന്നുമുതല്‍ ഇളവ് പ്രാബല്യത്തില്‍ വരുമെന്നും സംസ്ഥാനത്തെ എല്ലാ കുടുംബാംഗങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി ഭഗവത്...
കൊച്ചി: വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് പോകാന്‍ ശ്രമിച്ച യുവാവും സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വ്യക്തിയും പിടിയിലായി.എയര്‍ഇന്ത്യ എകസ്പ്രസില്‍ അബുദാബിയിലേക്ക് പോകാന്‍ ഒരുങ്ങിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാറിനെയാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തടഞ്ഞ് വെച്ചത്....