ന്യൂഡല്‍ഹി: രാജ്യത്ത് സമാധാനവും സഹവര്‍ത്തിത്വവും പാലിക്കണമെന്നും വര്‍ഗീയ കലാപങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും 13 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിന്റെ മൗനത്തില്‍ നടുക്കം രേഖപ്പെടുത്തി. വാക്കിലൂടെയും...
ജില്ലയില്‍ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര സുരക്ഷാ വീഴ്ചയും. വെള്ളിയാഴ്ച എലപ്പുള്ളിയിലുണ്ടായ കൊലപാതകത്തെ നിസാരവത്കരിച്ചതാണ് പാലക്കാട് നഗരത്തില്‍ നടന്ന രണ്ടാമത്തെ കൊലപാതകത്തിലെത്തിച്ചത്. അക്രമങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് ഇന്റലിജന്‍സിനും അറിവുണ്ടായില്ല. 15ന്...
പാലക്കാട്: ജില്ലയില്‍ ഒരാഴ്ചക്കിടെയുണ്ടായത് ആറ് കൊലപാതകങ്ങള്‍. കഴിഞ്ഞ 9നാണ് മോഷണക്കുറ്റം ആരോപിച്ച് ഒലവക്കോട് യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നത്. മലമ്പുഴ കടുക്കാംകുന്നം റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലങ്കോട് സ്വദേശികളായ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. 13നാണ്...
ഇനിയും ചോര വീഴാതിരിക്കാനുള്ള ജാഗ്രത ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട കക്ഷിനേതാക്കളുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും തങ്ങൾ പറഞ്ഞു.
പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നല് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന് ഉത്തരവ് പുറപ്പെടുവിച്ചു.
ലണ്ടന്‍: അക്കാര്യത്തില്‍ തീരുമാനമായി ഖത്തര്‍ ടിക്കറ്റ് നേടാനുള്ള ശ്രമത്തില്‍ യുദ്ധ ബാധിത യുക്രൈന് ആദ്യ കടമ്പ പിന്നിടാന്‍ യുറോപ്യന്‍ പ്ലേ ഓഫ് സെമിയില്‍ ജൂണ്‍ ഒന്നിന് സ്കോകോട്ട്ലന്ഡിനെ നേരിടും. ഈ മല്‍സരം ജയിച്ചാല്‍ നാല് ദിവസത്തിന്...
രാജ്യസഭയിലെ തന്റെ ശമ്പളം കര്‍ഷകരുടെ പെണ് മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വേണ്ടി സംഭാവന ചെയ്യുമെന്ന് ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹര്ഭജന് സിംഗ്. ഒരു രാജ്യസഭാ അംഗം എന്ന നിലയില്‍ കര്‍ഷകരുടെ പെണ്മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി തന്റെ...
കേരളത്തില്‍ നിരന്തരമായി വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളും വര്‍ധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുന്നില്‍ പൊലീസ് നോക്കുകുത്തിയായി നില്ക്കുന്നു. രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാറിന് ഒരു അവകാശവുമില്ല. കേരളത്തില്‍...
ഭക്ഷണത്തില്‍ ഉപ്പു കൂടിയതിന് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലെ താനെയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നിര്‍മ്മല (40) ആണ് കൊല്ലപ്പെട്ടത്. പ്രഭാതഭക്ഷണത്തിന് ഉപ്പ് കൂടി എന്ന കാരണത്താല്‍ നിലേഷ് ഗാഗ് എന്നയാളാണ് കൃത്യം നടത്തിയിട്ടുള്ളത്. ഇത്...
കോഴിക്കോട് നാദപുരം വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പെട്ടു രണ്ട് കുട്ടികള്‍ മരിച്ചു. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. ഹൃദ്വന്(22), ഹാഷ്മി (14) എന്നിവരാണ് മരിച്ചത്. ഈസ്റ്റര്‍ ആഘോഷത്തിന് ബംഗളൂരുവില്‍ നിന്ന് എത്തിയതായിരുന്നു ഹൃദ്വിന്‍. ഹൃദ്വിന്റെ സഹോദരി ഹൃദ്യയെയാണ് രക്ഷപ്പെട്ടത്.ഇന്ന്...