വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷിയെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
വഴിയരികില്‍ കാത്ത് നിന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ പോലീസ് സൗകര്യം ചെയ്തു കൊടുത്തെന്നും ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും വിഡി സതീശന് പറഞ്ഞു.
പി.സി ജോര്‍ജ്ജിന്റെ അറസ്റ്റ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കേണ്ടതില്ലെന്നും ഇത് സ്വാഭാവികമായും ചെയ്യേണ്ട നടപടിയാണെന്നും പറഞ്ഞു.
ഹയാത്രികനാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചെറുത്തുനില്ക്കാന് ശ്രമിച്ചതോടെ ട്രെയിനില്‍നിന്ന് തള്ളിവീഴ്ത്തുകയായിരുന്നു.
സ്ത്രീകള്‍ മുറിയില്‍ പ്രാര്‍ഥന നടത്തുമ്പോള്‍ സുജിത് ഷെട്ടി പ്രാര്‍ഥന മുറിയില്‍ അതിക്രമിച്ചുകയറി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നാഗ്രഹമുണ്ടെങ്കില് രണ്ടാം മുന്നണിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും കിഷോര്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നിലവിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് നിങ്ങള്‍ ആരെ കുറ്റം പറയും, ജവഹര്‍ലാല്‍ നെഹ്റുവിനേയോ, അതോ സംസ്ഥാന സര്ക്കാറുകളേയോ, അതുമല്ലെങ്കില്‍ ജനങ്ങളെയോ.., ട്വിറ്ററില്‍ രാഹുല്‍ ചോദിച്ചു.
കോഴിക്കോട്: ഇന്ന് റമസാന്‍ 29ന് (ഞായര്‍) ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ അറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍(94471 73443), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍(94466 29450), പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്(9447630238), സയ്യിദ്...
0.74 ശതമാനം വര്‍ധനയുമായി 3,688 കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.