ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് എമിലാണ് മരണപ്പെട്ടത്. 24 വയസായിരുന്നു. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് എമില്‍.
രണ്ട് വര്‍ഷത്തേക്കാണ് വിലക്ക് നിലനില്ക്കുക.
മിസഈദ് സീ ലൈനിലേക്ക് ഡെസേര്‍ട്ട് സഫാരിക്ക് പോയ സംഘം സഞ്ചരിച്ച ഒരു വാഹനമാണ് അപകടത്തില്‍പെട്ടത്.
രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ആര്‍ബിഐ റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി.
റിഫയുടെ കുടുംബങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. റിഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെയായിരുന്നു സംസ്കരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് തലകീഴായി മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
സാധാരണക്കാര്‍ക്ക് അനായാസം നല്കാന് കഴിയുന്ന കെ.വൈ.സി രേഖകള്‍ മാത്രം സ്വീകരിച്ച് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കിയാണ് ഇത്തരം മൊബൈല്‍ ആപ്പുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.
കോട്ടവാസലിൽനിന്ന് രണ്ട് മാസം മുമ്പ് കാണാതായ യുവാവിന്റേതാണെന്ന് സംശയിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകൾ വഴിയാണ് മൂന്ന് ലക്ഷം രക്ഷിതാൾക്കു പരിശീലിനം നൽകുന്നത്.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോടും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയോടും ഫോണിലൂടെ നേരിട്ട് വിളിച്ചാണ് ഇരുവരും ആശംസ അറിയിച്ചത്.