സംസ്ഥാനത്ത് ബസ് ഓട്ടോ ടാക്സി നിരക്കുകള്‍ മെയ് ഒന്നു മുതല്‍ വര്‍ധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിദ്യാര്‍ഥികളുടെ യാത്രാനിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനം ഇതുമായി ബന്ധപ്പെട്ട് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക...
ടെല്‍അവീവ്: തുറമുഖ നഗരമായ അസ്ഖലനില് ഇസ്രാഈല്‍ പൊലീസ് ഫലസ്തീന് തൊഴിലാളിയെ വെടിവെച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഫലസ്തീനികള്‍ ജോലി ചെയ്യുന്ന തൊഴില്‍ ശാലയിലാണ് സംഭവം. പെര്‍മിറ്റ് പരിശോധനക്കെത്തിയ പൊലീസുകാരില്‍ ഒരാളാണ് വെടിവെച്ചത്. നാല്പതുകാരനായ ഫലസ്തീനി സംഭവ...
ബെംഗളൂരു: അഴിമതി ആരോപണത്തെ തുടര്‍ന്ന് ഉഡുപ്പിയിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പയെ പ്രതി ചേര്‍ത്തു.ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് മന്ത്രിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു....
ഹൈദരാബാദ് യൂണിവേഴ്സിറ്റി കാമ്പസില്‍ എ.ബി.വി.പിക്കാര്‍ രാമക്ഷേത്രം നിര്‍മിച്ചത് വിവാദമാകുന്നു.
സ്ഥലത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
വിഷയത്തില്‍ ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന്് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
സംഘ്പരിവാര്‍ ആക്രമണങ്ങളുടെ നേര്‍ചിത്രമായി രാജസ്ഥാനിലെ കരൗളിയില്‍ നിന്നുള്ള ദൃശ്യം.
കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഔദ്യോഗിക ഉത്തരവ് ആവശ്യപ്പെട്ട സമുദായ നേതാക്കളെ പൊലീസ് ആക്രമിച്ചതായും ആരോപണമുണ്ട്.
രാജ്യത്ത് ഇനി മുതല്‍ ഒരേസമയം രണ്ട് ബിരുദ കോഴ്സുകള്‍ പഠിക്കാം. ഓണ്‍ലൈനായോ ഓഫ്ലൈനായോ പഠനം പൂര്‍ത്തിയാക്കാം.
കോഴിക്കോട്: ലൗ ജിഹാദ് കേരളത്തിലുണ്ടെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എം.എല്‍. എയുമായ ജോര്‍ജ് എം തോമസ്. ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിര്‍ക്കാനാവില്ല. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത...