എല്ലാ പൊലീസ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം ഡി.ജി.പി കൈമാറി.
രാവിലെ 11 മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിലോ പൊലീസ് ക്ലബിലോ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശം.
സീതാപൂര്‍: മുസ്്ലിം സ്ത്രീകള്‍ക്കെതിരെ പരസ്യമായി ബലാത്സംഗ ഭീഷണി മുഴക്കിയ തീവ്ര ഹിന്ദുത്വ സന്യാസി ബജ്റംഗ് മുനിക്കെതിരെ യു.പി പൊലീസ് കേസെടുത്തു. ഖൈറാബാദിലെ മഹര്‍ഷി ശ്രീ ലക്ഷ്മണ് ദാസ് ഉദാസിന് ആശ്രമത്തിലെ പൂജാരിയായ ബജ്റംഗ് മുനി ദാസ്...
18 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും ഇന്നു മുതല്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
ശനിയാഴ്ച രാത്രി വൈകി നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇമ്രാന് ഖാനെ പ്രധാനമന്ത്രിപദം നഷ്ടമായത്.
കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പിബിയില്‍ പ്രാതിനിധ്യം നല്‍കണമെന്ന് കേരള ഘടകം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവശ്യപ്പെടും
65 വയസിന് മുകളിലുള്ളവരുടെ ഹജ്ജ് അപേക്ഷകള്‍ ഈ വര്‍ഷത്തെ ഹജ്ജിന് അയോഗ്യരായി കണക്കാക്കും.
ബിജെപിക്കെതിരായ മതേതര ജനാധിപത്യ മുന്നണിയില്‍ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സംഘടനാ ചര്‍ച്ചക്കിടെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവര്‍ത്തിച്ചത്. അതേസമയം കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്ന് ഹരിയാന, ആന്ധ്ര പ്രതിനിധികള്‍ വ്യക്തമാക്കി.
ഓരോ വര്‍ഷവും നൂറു പേര്‍ക്കാണ് പ്രവേശനം. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരില്‍ നിന്ന് എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും വഴിയാണ് അര്‍ഹരെ തിരഞ്ഞെടുക്കുക.