ഹിന്ദി അറിയാത്തത് കൊണ്ട് അവരെല്ലാം ഇന്ത്യക്കാര്‍ അല്ലാതാകുന്നില്ല. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തിനു മേല്‍ ഹിന്ദി അടിച്ചേല്പിച്ച് സാംസ്കാരിക തീവ്രവാദം അഴിച്ചുവിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
29 മല്‍സരങ്ങള്‍ കളിച്ച ചെല്സിക്കിപ്പോള് 59 പോയിന്റുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി (73), ലിവര്‍പൂള്‍ (72) എന്നിവര്‍ക്ക് പിറകില്‍ മൂന്നാം സ്ഥാനം. ഈ കസേര നിലനിര്‍ത്തണമെങ്കില്‍ തോല്‍ക്കാതിരിക്കണം.
ഈമാസം രണ്ടിന് സീതാപൂരിലെ ഖൈറാബാദില്‍ ശേഷെ വാലി മസ്ജിദിന് സമീപത്തു സംഘടിപ്പിച്ച പരിപാടിയിലാണ് സന്യാസിയുടെ വിദ്വേഷ പ്രസംഗം. ജീപ്പിലിരുന്നാണ് മൈക്രോഫോണിലൂടെ ഇയാള്‍ അണികളോട് സംസാരിച്ചത്.
ഏതു ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തോല്പിക്കണമെന്ന് ആഹ്വാനം ചെയ്ത പഴയ ചില നേതാക്കളുടെ പിന്മുറക്കാരായി നിന്നുകൊണ്ടാണ് ഇവര്‍ പ്രസംഗിക്കുന്നതെന്നും ഇവര്‍ക്ക് ഒരു ഇടതുപക്ഷ ലൈനുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇഷാന് കിഷന്, കിരണ്‍ പൊലാര്‍ഡ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാമുണ്ടായിട്ടും ഭേദപ്പെട്ട സ്ക്കോര്‍ ടീമിന് അപ്രാപ്യമായി നില്ക്കുന്നു. ബൗളിംഗില്‍ ജസ്പ്രീത് ബുംറക്കൊപ്പം ബേസില്‍ തമ്പിയും നന്നായി പന്തെറിയുമ്പോഴും ജയം അകലെ നില്ക്കുന്നു എന്നതാണ് ടീമിനെ...
2022 ഏപ്രില്‍ 8 മുതല്‍ 10 വര്‍ഷത്തേക്കാണ് വിലക്ക്. ഓസ്കറില് നിന്നും അക്കാദമിയുടെ മുഴുവന്‍ പരിപാടികളില്‍ നിന്നും വിലക്കിയിട്ടുണ്ട്.
പ്രതികാരമായി ബോഗ്തായ് ഗ്രാമത്തില്‍ ഒമ്പതുപേരെ കത്തിച്ചുകൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു സംഭവം.
ഒരേ തെറ്റ് ബിജെപി ആവര്ത്തിക്കുകാണെന്നും ഇതില്‍ വിജയിക്കില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
എല്ലാത്തിനും തന്റെ കൈയ്യില്‍ തെളിവുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും ഇതേക്കുറിച്ച് അറിയാം- റാവത്ത് വ്യക്തമാക്കി.
പ്രൊഫൈലില്‍ നിന്ന് യോഗിയുടെ ചിത്രം മാറ്റി പകരം കാര്‍ട്ടൂണ്‍ ചിത്രം വന്നതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്ത്തതായി മനസിലാകുന്നത്.