അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ 'ദ കശ്മീര്‍ ഫയല്‍സി'നെ പറ്റിയുള്ള കെജ്രിവാളിന്റെ പരാമര്‍ശത്തിനെതിരെയാണ് ഔദ്യോഗിക വസതിക്ക് മുന്നില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
യുക്രെയിനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ഫുട്ബോളിനെ ഭരിക്കുന്ന യുവേഫയും ലോക ഫുട്ബോളിനെ ഭരിക്കുന്ന ഫിഫയും റഷ്യക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചിരിക്കയാണ്.
രുണ്‍ ചക്രവര്‍ത്തിയെ പോലുള്ളവരാണ് കൊല്‍ക്കത്തയുടെ ആയുധമെങ്കില്‍ അനുഭവസമ്പന്നരായ കോലിയും ഡുപ്ലസിയുമെല്ലാണ് ബെംഗളൂരുവിന്റെ വജ്രായുധങ്ങള്‍.
ദേശീയപാതക്ക് 30 മീറ്റര്‍ ഏറ്റെടുത്ത ശേഷം 45 മീറ്ററാക്കുന്നതിന് വീണ്ടും ഇരുവശങ്ങളിലായി 7.5 മീറ്റര്‍ വിട്ടുകൊടുത്തവര്‍ അവശേഷിക്കുന്ന സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിയമതടസം നേരിടുകയാണ്. ഇവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കുന്നതില് അധികൃതര്‍ കാട്ടുന്ന വിമുഖതയാണ്...
എല്ലാ സാമഗ്രികളും ജപ്പാനില്‍ നിന്നും വാങ്ങാണമെന്ന ഉപാധികളോടു കൂടിയുള്ള വായ്പയാണ് എടുക്കാന്‍ പോകുന്നത്. പണ്ട് കാണാച്ചരുടുകളുള്ള ലോണ്‍ വാങ്ങാന്‍ പാടില്ലെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ജൈയ്ക്കയുടെ കാണാച്ചരടില്‍ കേരളത്തെ കെട്ടിത്തൂക്കുന്നതെന്ന് സതീശന് പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി ഇന്ത്യയുടെ സത്യസന്ധമായ ചരിത്രത്തെ തന്നെ വക്രീകരിക്കുന്ന നടപടിയാണിതെന്ന് പാര്‍ലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍ ഡോ: അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, നവാസ് ഗനി എന്നിവര്‍ പറഞ്ഞു.
അസന്‍സോള്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച തൃണമൂല്‍ യോഗത്തിലാണ് എം.എല്‍.എയുടെ ഭീഷണി
കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന സംഭവം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാനും മമത തീരുമാനിച്ചു.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്.
ഇതും വരേയും പേരിടാത്ത ചിത്രം, മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിര്‍മാണ സംരംഭം ആണ്.