കഴിഞ്ഞ 24 മണിക്കൂറിനിടെ 11,939 സാമ്പിളുകളാണ് പരിശോധിച്ചത്.
കെ റെയിലില്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ അതിജീവനം മാത്രം ലക്ഷ്യമിട്ട് നടക്കുന്ന പ്രക്ഷോഭത്തിന് തീവ്രവാദ മുദ്ര കുത്താന്‍ സര്‍ക്കാര്‍ കാട്ടുന്ന തൊലിക്കട്ടി അപാരം തന്നെ!. അപവാദ പ്രചാരണങ്ങളിലൂടെയും പൊലീസ് സേനയെ ഇറക്കിയും ജനകീയ സമരങ്ങളുടെ നടുവൊടിക്കുന്നതോടൊപ്പം...
ഷോപ്പിംഗ് മാള്‍, ഭക്ഷ്യ സംസ്കരണ കേന്ദ്രം എന്നിവ ആരംഭിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ ലുലു ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും ഒപ്പ് വെച്ചു.
അധ്യയന വര്‍ഷം കഴിയാറായിട്ടും എല്‍.എസ്.എസ്-യു.എസ്.എസ് പരീക്ഷകളുടെ നോട്ടിഫിക്കേഷന്‍ വിളിച്ചില്ല.
ചൂട് കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇത് അങ്ങേയറ്റം അപലപനീയവും ആക്ഷേപാര്‍ഹവും സത്യസന്ധമായ ചരിത്രത്തെ അപകടപ്പെടുത്തുന്നതിന് തുല്യവുമാണെന്നും ലീഗ് എം.പി മാര്‍ നല്കിയ അടിയന്തിര പ്രമേയത്തില്‍ പറഞ്ഞു.
സംഭവത്തില്‍ സ്പീക്കര്‍ സുവേദു അധികാരി ഉള്‍പ്പെടെ നാല് ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു.
കേസ് അടുത്ത ദിവസങ്ങളില്‍ വീണ്ടും പരിഗണിക്കും.
വിവാദ പരാമര്‍ശവുമായി കര്‍ണാടക ബി.ജെ.പി എം.എല്‍.എ എം.പി രേണുകാചാര്യ
ഡെയ്സില്‍ ചാടിക്കയറിയ അക്രമി നിതീഷിനെ പുറകില്‍ നിന്ന് അടിക്കുകയായിരുന്നു.