പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കല്ലിടുന്നത് റവന്യൂ വകുപ്പാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന കെറെയില്‍ അധികൃതരുടേതായി പുറത്തുവന്ന വാര്‍ത്ത റവന്യൂ മന്ത്രി കെ. രാജന് തള്ളിയതോടെയാണ് വിവാദം തുടങ്ങിയത്.
സില്‍വര്‍ ലൈന്‍ ചര്‍ച്ചയാവാതിരിക്കാന്‍ കേരള ഘടകം
രൂക്ഷമായ വിലപ്പെരുപ്പത്തില്‍ നട്ടം തിരിയുന്ന ജനത്തിന് ഇരുട്ടടിയാവുകയാണ് കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ള.
സ്വര്‍ണ്ണ വിലയില്‍ ഇന്ന് കുറവ്.തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണ വിലയാണ് ഇന്ന് കുറഞ്ഞത്.പവന് 200 രൂപ കുറഞ്ഞ് 38,360 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 4795 രൂപയായി. 19 ദിവസത്തിനിടെ സ്വര്‍ണ്ണ വിലയില്‍...
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമാണ്.
മികച്ച നടനുള്ള പുരസ്കാരവും വില്‍ സ്മിത്തനാണ്.
ജെയ്ന്‍ കാംപിയോണ്‍ മികച്ച സംവിധായന്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്
പ്രമാണ ബദ്ധവും മതത്തിന്റെ നന്മ പാഠങ്ങളുടെ മഹത് സന്ദേശങ്ങളുമായ ജിഹാദ്, ഹലാല്‍ എന്നീ പദങ്ങളെ തെറ്റുധരിപ്പിച്ചത് മതേതര രാജ്യം കണ്ടതാണ്. യാത്ഥാര്‍ഥ്യങ്ങളുടെ പൊരുളറിയാന്‍ മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ പഠനവിധേയമാക്കുന്നതിന്പകരം വിഷപ്പുകക്ക് കണലൊരുക്കാനുള്ള ശ്രമങ്ങളാണ് പലപ്പോഴും കാണാനാവുന്നത്.