തണുപ്പന്‍ പ്രസ്താവനകളിലൂടെ പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാനും പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനും അധികാരികള്‍ തയാറാവുകയും ബസ് സമരം എത്രയും വേഗം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം.
കഴിഞ്ഞ റഷ്യന്‍ ലോകകപ്പിലും ഇറ്റലി യോഗ്യത നേടിയിരുന്നില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകളാണ് പരിശോധിച്ചത്.
സലിം ഗ്രൂപ്പിന്റെ കയ്യടിക്ക് വേണ്ടി പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ ചോരയില്‍ മുക്കിയതിന് ശേഷം ബംഗാളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തിരുച്ചുവരാന്‍ കഴിയാത്ത അവസ്ഥയാണ് പിണറായി വിജയനെയും കാത്തിരിക്കുന്നത്.
എതിരാളികളായ ആപ്പിള്‍ നേരത്തെതന്നെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് അനുവാദം ചോദിക്കുവാന്‍ ആപ്പ് വികസിക്കുന്നവരെ നിര്‍ബന്ധിക്കുന്നുണ്ട്.
ശ്രീലങ്കയുടെ ഉയിര്ത്തെഴുന്നേല്പിന് വേണ്ട സഹായം ചെയ്യാനും അവരെ ചൈനയുടെ പിടിയില്‍നിന്ന് രക്ഷിക്കാനുമുള്ള ബാധ്യത നിറവേറ്റുന്നതോടൊപ്പം ഇതിലെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നാം സന്നദ്ധമാകണം.
ഇത്തവണ വലിയ മാറ്റങ്ങളുമായാണ് ഐ.പി.എല്‍ വരുന്നത്. ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്തായി. രണ്ട് ഗ്രൂപ്പുകളിലായാണ് മല്‍സരങ്ങള്‍. നാല് വേദികളില്‍ കാണികളുടെ പങ്കാളിതത്തോടെയായിരിക്കും പോരാട്ടങ്ങള്‍.
കൃസ്റ്റിയാനോ റൊണാള്‍ഡോയില്ലാത്ത ഒരു ലോകകപ്പ് ഫുട്ബോള്‍ പ്രേമികള്‍ക്ക് ആലോചിക്കാനാവില്ല. ഇറ്റലിയാവട്ടെ പോയ ലോകകപ്പില്‍ കളിക്കാത്തവരാണ്. നിലവില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരും.
. കമ്മ്യൂണിറ്റി റിസര്‍വിന്റെ വികസനവുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങളുണ്ട്. രാഷ്ട്രീയപ്രശ്നങ്ങളും നിയമപ്രശ്നങ്ങളും മാലിന്യപ്രശ്നങ്ങളുമടക്കം മറികടക്കാന്‍ ഒരുപാട് കടമ്പകള്‍. കമ്യൂണിറ്റി റിസര്‍വ് രണ്ടു പഞ്ചായത്തുകളിലാണെന്നതും രണ്ട് പഞ്ചായത്തും രണ്ട് ജില്ലകളിലാണെന്നതും വികസനത്തിനുള്ള തടസ്സങ്ങളാണ്.
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയെ കാണുന്ന സമയത്തുതന്നെ കേരളത്തിലെ എം.പി മാരെ ദില്ലി പൊലിസ് തല്ലിച്ചതച്ചത് ആസൂത്രിതമാണെന്ന് രമ പറഞ്ഞു.