മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരക്കാര്‍ക്കെതിരായ പോലീസ് അതിക്രമത്തില്‍ മനുഷ്യവകാശ കമീഷന് ഇടപെടണമെന്ന് യൂത്ത്് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ഇന്ധന നീക്കം ഇന്ന് മുതല്‍ ഭാഗികമായി തടസ്സപ്പെടും.
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 80 രൂപ കൂടി 37,920 രൂപയായി.ഗ്രാമിന് 10 രൂപ കൂടി 4740 രൂപയായി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,590 സാമ്പിളുകളാണ് പരിശോധിച്ചത്.
. മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ താളം നശിപ്പിക്കുന്നില്ലെന്നും, നമ്മുടെ സമയം നശിപ്പിക്കുന്നില്ലെന്നും ഉറപ്പ് വരുത്തുക. കൈയിലുള്ള ഡിജിറ്റല്‍ ഡിവൈസുകള്‍ ആഹ്ലാദം പകരില്ല, കൈയെത്തും ദൂരത്തുള്ള കുടുംബമാണ് അത് നല്‍കുക.
കേരളത്തിന്റെ ഭാവിയെക്കരുതികെ റെയില്‍ എന്ന വിനാശകരമായ പദ്ധതി ഉപേക്ഷിച്ച് ഫ്ളൈ ഇന്‍ കേരളപോലുള്ള ഒരു പദ്ധതി നടപ്പിലാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇതിനായി സര്‍ക്കാരിനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈഗോ കളഞ്ഞു നമ്മുടെ വരും തലമുറയെ...
ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം മധേപുരയില്‍ 3 പേരും ഭഗല്‍പൂരില്‍ 4 പേരും ബങ്കയില്‍ 9 പേരും മുരളിഗഞ്ചില്‍ ഒരാളുമാണ് മരിച്ചത്.
വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 34,875കേസുകളാണ് പത്ത് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 1233 പേര്‍ക്ക് ഇതില്‍ ജീവന് നഷ്ടമായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന് നഷ്ടമായത് ഈസ്റ്റേണ്‍ സര്‍ക്കിളിലാണ്.
കെ റെയിലിന് പകരമായി വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഫ്ളൈ ഇന്‍ കേരള എന്ന പേരിലൊരു പദ്ധതി സുധാകരന് മുന്നോട്ടു വച്ചു.
ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അനുശോചനമറിയിച്ചത്.