ഗാനത്തില്‍ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാര്‍ഹമാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രതികരിച്ചിരുന്നു.
മദ്യനിരോധനം നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബിജെ.പി നിയമസഭയിലും പുറത്തും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്
സ്ക്രീനില്‍ വര വന്നവര്‍ക്ക് നിര്‍മാതാക്കളുമായി ഇമെയില്‍ വഴി ബന്ധപ്പെടാനാണ് നിര്‍ദേശം
ഉന്നത കോഴ്സിനു പഠിയ്ക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫെല്ലോഷിപ്പും കേന്ദ്രം നിര്‍ത്തലാക്കിയിട്ടുണ്ട്. ഉന്നത കോഴ്സിനു പഠിയ്ക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫെല്ലോഷിപ്പും കേന്ദ്രം നിര്‍ത്തലാക്കിയിട്ടുണ്ട്. ഉന്നത കോഴ്സിനു പഠിയ്ക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫെല്ലോഷിപ്പും കേന്ദ്രം നിര്‍ത്തലാക്കിയിട്ടുണ്ട്.
ഡിസംബര്‍ 31നകം വാര്‍ഡ് കമ്മിറ്റി രൂപീകരണം പൂര്‍ത്തിയാകും.
ആയിരം പടങ്ങളോളം എടുത്തു കാണും... അതിലൊന്നിവിടെ നിങ്ങൾക്കായി പോസ്റ്റ് ചെയ്യുന്നു.
എട്ടു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി സഫ്ദര്‍ജങ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവം അറിഞ്ഞെത്തിയ പോലീസ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഷിഹാബും ഭാര്യയും തമ്മിൽ ഉണ്ടാവുകയായിരുന്നു
പ്രത്യേക ടിക്കറ്റ് നിരക്കിളവ് അടുത്ത ഹോം മത്സരത്തിന് മാത്രമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്