സംഘ്പരിവാറിന്റെ കണ്ണ് എങ്ങോട്ടാണെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞന്റെ ബുദ്ധിയോ തത്വചിന്തകന്റെ ധിഷണയോ ആവശ്യമില്ല. രാജ്യമിന്ന്എത്തിനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും വിശദീകരണമാവശ്യമില്ലാത്തവിധം അത് തിരിച്ചറിയാനാവും.
ആതിഥ്യം നല്‍കാനുള്ള അവസരം അവര്‍ നേടിയെടുത്തുവെന്ന് മാത്രമല്ല; അതിന് ശേഷമുള്ള ഓരോ ചലനങ്ങളും സംവിധാനങ്ങളും എത്ര ആസൂത്രിതമായും ദൂരക്കാഴ്ചയോടെയും വിദഗ്ധമായും അവര്‍ കരുക്കള്‍ നീക്കിയെന്ന് വ്യക്തമാക്കുന്നു. തങ്ങളുടെ കൊച്ചു രാജ്യത്തെ അന്താരാഷ്ട്ര സമൂഹത്തിന്റെ പരിച്ഛേദമായി മാറുന്ന...
കേരളത്തില്‍ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
കസ്റ്റഡിയില്‍ വെച്ചു മരണപ്പെട്ട സാമിയെ, മാവോയിസ്റ്റ് അനുകൂല സ്വഭാവമുള്ള ഈ രേഖകളെ അടിസ്ഥാനമാക്കിയായിരുന്നു എന്‍.ഐ.എ അറസ്റ്റു ചെയ്തതും കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചതും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ബി.ജെ.പി നേതാക്കളെ വധിക്കാന്‍ മാവോയിസ്റ്റുകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ്...
സമാപന ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധിയില്‍
സംസ്ഥാനം വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ് അനാവശ്യ ചിലവ് കണക്കുകള്‍ പുറത്ത് വരുന്നത്.
പരീക്ഷണം ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ വൃത്തങ്ങളാണ് അറിയിച്ചത്
പ്രിഥ്വിരാജ്, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്
അംഗത്വ കാമ്പയിന് വിജയിപ്പിക്കാന്‍ അഹോരാത്രം അധ്വാനിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചിരുന്നു.