ഡിജിസിഎയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് വിമാനത്താവളത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി തുടര്‍നടപടി വേഗത്തിലാക്കാന്‍ തീരുമാനമായി
ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്ന് നല്കിയ വി ഫോര്‍ കേരള സംഘടന പ്രവര്‍ത്തകരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു
മൂന്നര വര്‍ഷത്തെ രാഷ്ട്രീയ സംഘര്‍ഷത്തിനും ഉപരോധത്തിനും വിരാമമായതോടെ ഖത്തര്‍ എയര്‍വെയ്സിന്റെ യാത്രാ വിമാനം സൗദി വ്യോമാതിര്‍ത്തിയിലൂടെ പറന്നു
സഊദിയില്‍ നിന്ന് ഖത്തറിലേക്കുള്ള കര നാവിക വ്യോമ അതിര്‍ത്തി തുറന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്‍ നാസര്‍ അല്‍ സബാഹ് അറിയിച്ചു
മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂസോവി കുര്യന് ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്
മയക്കുമരുന്നു കേസില്‍ കന്നട നടി ശ്വേത കുമാരിയെ പിടികൂടി അറസ്റ്റ് ചെയ്തു. മുംബൈയിലെ മിറബയാന്ഡര് മേഖലയിലെ ക്രൗണ്‍ ബിസിനസ് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ആണ് അറസ്റ്റ് ചെയ്തത്
മൂവാറ്റുപുഴ സബ്ജയിലിലെ തടവുകാരെ കൊണ്ട് ജയില്‍ സൂപ്രണ്ടിന്റെ സ്വകാര്യ വാഹനം കഴുകിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്ന് തുടങ്ങി
പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന 'സെന്‍ട്രല്‍ വിസ്ത' പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി
ഹൈക്കോടതി ജാമ്യം റദ്ദാക്കിയതോടെയാണ് ത്വാഹ കീഴടങ്ങിയത്. ജാമ്യം പുനഃസ്ഥാപിക്കാനായി രണ്ട് ദിവസത്തിനകം സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ത്വാഹാ ഫസല്‍ പറഞ്ഞു