: ബ്രിട്ടനില്‍ ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഇന്ത്യ യു.കെ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു
തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ നിലപാട്
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി വിട്ട സുവേന്തു അധികാരിക്കും സഹോദരനും പിന്നാലെ 14 കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ടു
ഹത്രസ് കേസ് പരിഗണിക്കുന്ന ജഡ്ജിയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലം മാറ്റി
സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളിലെ മുതിര്‍ന്ന ക്ലാസുകള്‍ ജനുവരി 11 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും
പകുതി സീറ്റുകളില്‍ മാത്രമാവും പ്രവേശനമുണ്ടാവുക
ഇതോടെ ജനികമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി
ചികിത്സയിലായിരുന്ന 1,577 പേര് രോഗമുക്തരായി
കൊവിഡ് ബാധിച്ച് 23 പേരാണ് മരിച്ചത്
കുടിലിന് സമീപം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പാട്ടീല്‍ എടുത്തുകൊണ്ട് സ്കൂളിനു പിറകിലെ വനമേഖലയിലേക്ക് പോകുകയും അവിടെ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു