ചരക്ക് ലോറി മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളു
അടുത്തയാഴ്ച്ച റിയാദില്‍ നടക്കുന്ന 41ാമത് ഗള്‍ഫ് ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്മാന് രാജാവ് ഔപചാരികമായി ക്ഷണിച്ചു
യമനിലെ ഏദന്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ബാറുകളടക്കം തുറന്നു പ്രവര്‍ത്തിച്ച സ്ഥിതിക്ക് തിയറ്ററുകളും തുറക്കാന്‍ അനുവദിക്കണമെന്ന് നടന് ഉണ്ണി മുകുന്ദന്
ഡല്‍ഹിയില്‍ പൗരത്വ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിഷേധക്കാര്‍ക്ക് നടുവിലേക്ക് വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാര്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം നടത്തി വരുന്ന കര്‍ഷകസംഘടന നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയം. ഇതോടെ ആറാംവട്ട ചര്‍ച്ചയാണ് പരാജയപ്പെടുന്നത്
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജയ് ശ്രീറാം മുഴക്കി പള്ളിക്കു നേരെ ആക്രമണം. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള സംഭാവന സ്വീകരിച്ചുള്ള റാലിക്കിടെയാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളിക്കു നേരെ അക്രമമഴിച്ചു വിട്ടത്
ഡല്‍ഹിയില്‍ പൗരത്വ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിഷേധക്കാര്‍ക്ക് നടുവിലേക്ക് വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാര്‍ ബിജെപിയില്‍ ഔദ്യോഗികമായി അംഗമായി
കാര്‍ഷിക മേഖലയിലെ പെണ്‍കരുത്തിന് മുസ്ലിംലീഗിന്റെ അംഗീകാരം. പാടത്ത് ട്രാക്ടറോടിക്കുന്ന സുനീറ പൊറ്റമ്മല്‍ ഇനി മൊറയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഭരണ ചക്രം തിരിക്കും. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ മൊറയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് അരിമ്പ്രയില്‍ നിന്ന് മുസ്ലിം ലീഗ്...