ക്തസമ്മര്‍ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടര്‍ന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് നടന് രജനീകാന്ത് ആശുപത്രി വിട്ടു
ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം ചില രാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍
കാലാവസ്ഥാ വ്യതിയാനവും മൃഗ ക്ഷേമവും പരിഗണിക്കാതെ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ഗബ്രിയേസിസ്
. മുംബൈയില്‍ സാന്താക്രൂസിന് സമീപം മുക്താനന്ദ് പാര്‍ക്കില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സജ്ജാദ് ഖാന് (30) എന്നയാളാണ് ആള്‍ക്കൂട്ട ക്രൂരതയില്‍ മരിച്ചത്
തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് 51കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് 28കാരനായ അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ശാഖയെ കൊലപ്പെടുത്തിയത് വിവാഹമോചനം നടക്കാത്തതിനാലെന്നും ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും കാര്യസ്ഥന് വെളിപ്പെടുത്തിയിരുന്നു. പ്രായവ്യത്യാസം അരുണിന്...
തമിഴ്നാട്ടില്‍ മലയാളിയെ അടിച്ചുകൊന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളി അല്ലൂരിലാണ് മലയാളിയെ ജനക്കൂട്ടം അടിച്ചുകൊന്നത്
സത്യപ്രതിജ്ഞാ സമയത്തും ഇദ്ദേഹത്തിന് കോവിഡായിരുന്നു. അതേ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്
ഇന്ത്യയിലെ പ്രധാന ട്രെന്റുകളില്‍ ഒന്നായ ' പനീര്‍ എങ്ങനെ നിര്‍മിക്കാം' എന്നതും ഇന്ത്യ ഗൂഗിളില്‍ തെരഞ്ഞതില്‍ മുന്‍പന്തിയിലുണ്ട്
തിരുവനന്തപുരം കാരക്കോണം ത്രേസ്യാപുരം സ്വദേശിനി ശാഖ കുമാരിയെയാണ് സ്വവസതിയില്‍ ഇന്ന് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്
ഫലസ്തീനികളോടുള്ള ഇസ്രഈല്‍ നയം സ്വീകാര്യമല്ലെന്നും എര്ദോഗന് വിമര്‍ശിച്ചു