അക്തറിനെതിരെ വന്‍ വിമര്‍ശനമാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ ആരാധകരില്‍ നിന്ന് പോലും ഉയരുന്നത്. ഇന്ത്യക്കെതിരായി വിഷം തുപ്പരുതെന്നാണ് പലരും പ്രതികരിക്കുന്നത്
ജനിതക മാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ സാമ്പിളുകള്‍ പൂനൈയിലേക്ക് അയച്ചിട്ടുണ്ട്
കല്ലൂരാവിയില്‍ കൊല്ലപ്പെട്ട അബ്ദു റഹ്മാന് ഔഫിന്റെ വീട് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു
പഞ്ചാബിലെ ഫഗ്വാരയിലാണ് സംഭവം. ഇവിടേക്ക് ഭാര്‍തി കിസാന്‍ യൂണിയന്റെ നേതൃത്വത്തിലുള്ള സംഘം സമരവുമായി എത്തുകയായിരുന്നു
രാജ്യത്തെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും വാക്സിന് എത്തിക്കാന്‍ കിരീടാവകാശി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ പ്രതികരിച്ചു
രണ്ട് നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഏറെക്കുറെ പൂര്‍ണമായി കത്തിനശിച്ചു
പാലക്കാട്ട് ദുരഭിമാനക്കൊലയെന്ന് റിപ്പോര്‍ട്ട്. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്
കൊടുവള്ളിയില്‍ ലോറി ബൈക്കില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. പടനിലം വള്ളിയാട്ടുമ്മല്‍ സന്തോഷ്(45) ആണ് മരിച്ചത്
ചാലിയം മുരുകല്ലിങ്ങല്‍ കൊടക്കാട്ടകത്ത് കുഞ്ഞാലി ഹാജി (97)മരണപ്പെട്ടു
ഇന്ത്യയില്‍ തുടരുന്ന കാര്‍ഷിക പ്രക്ഷോഭങ്ങളെ പരാമര്‍ശിച്ച് യുഎസ് നിയമസഭാംഗങ്ങളുടെ ഏഴംഗ സംഘം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്ക് കത്തയച്ചു