അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 29 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്
കേസില്‍ തനിക്ക് പങ്കില്ലെന്നും അക്കാര്യത്തില്‍ കസ്റ്റംസിന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം
പാക് ക്രിക്കറ്റ് താരം സഖ്ലൈന് മുഷ്താഖിന് ജന്മദിനാശംസകള് നേര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ക്കു നേരെ രൂക്ഷമായ സൈബര്‍ ആക്രമണം
നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇളയ മകന് രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. ഇതേ തുടര്‍ന്ന് രഞ്ജിത്തിനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി
നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടികള്‍ നേരിട്ട ദമ്പതികളുടെ മരണത്തില്‍ കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാളെ രാവിലെ 11നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ചതിരിഞ്ഞു രണ്ടിനുമാണു തെരഞ്ഞെടുപ്പ്
മുഖ്യമന്ത്രി പിണറായി വിജയന് കേരള പര്യടനത്തിന്റെ ഭാഗമായി എത്തിയ കോഴിക്കോട് കാരപറമ്പ് ഹാളില്‍ നിന്നും ഭിന്നശേഷിക്കാരനെ അപമാനിച്ച് പുറത്താക്കിയതായി ആരോപണം
നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് ഭൂമി വിട്ടു നല്‍കില്ലെന്ന് അയല്‍വാസിയും പരാതിക്കാരിയുമായ വസന്ത
ജില്ലയുടെ പുതിയ പഞ്ചായത്ത് പ്രസിഡന്റായി എംകെ റഫീഖയേയും വൈസ് പ്രസിഡന്റായി ഇസ്മായില്‍ മൂത്തേടത്തിനെയും പ്രഖ്യാപിച്ചു
കൊറോണ പരിശോധനയ്ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളം. സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ലാബുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പരിശോധനാ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണ്