ഐഫോണിന്റെ ഏറ്റവും വലിപ്പം കുറഞ്ഞ ഫോണുകളിലേക്ക് ആളുകള്‍ തിരിയുന്നതിന്റെ പശ്ചാതലത്തിലാണ് ഐഫോണ്‍ മിനി വരുന്നത്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം
സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്കു നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചും ആംനസ്റ്റി ഇന്റര്‍നാഷനല്‍ തുറന്നടിച്ചു
യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ച മൂന്നു കളിയിലും നിറം മങ്ങിയ പ്രകടനമാണ് വിരാത് കോലി കാഴ്ചവച്ചത്
ഗംഗയുടെ ശുചീകരണത്തിനായി കഴിഞ്ഞ പത്തുവര്‍ഷമായി വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും പൊതുജനങ്ങളുടെ ഭാഗത്തു നിന്ന് യാതൊരു പിന്തുണയും ഉണ്ടായില്ലെന്ന് മോദി
യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ഇത്രയും നേട്ടം ഒരുമിച്ച് നേടിയ വിദ്യാര്‍ഥി വേറെയില്ലെന്ന് അവര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു
ഇതാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ് അറിയിച്ചു
വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് പൊലീസ് യൂട്യൂബിനോട് ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടി. ഇതോടെ ഇയാളുടെ യൂട്യൂബ് ചാനലടക്കം നീക്കം ചെയ്യുകയായിരുന്നു
കേരളം ഉള്‍പെടെ നാലു സംസ്ഥാനങ്ങള്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു
എയിംസില്‍ വച്ചാണ് മരിച്ചത്. പത്തൊമ്പതു വയസുള്ള കുട്ടിയാണ് പീഡനത്തിനിരയായത്