കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുസ്്ലിംലീഗ് സംസ്ഥാന നേതാക്കള്‍ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ഇന്നു (ചൊവ്വ) കെ.പി.എ മജീദ് മലപ്പുറം (മങ്കട), ഡോ.എം.കെ മുനീര്‍ എം.എല്‍.എ, ടി.എം സലീം (തൊടുപുഴ 5...
കണ്ണൂര്‍: മോദി സര്‍ക്കാറിനെ പുറത്താക്കാന്‍ ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കണ്ണൂര്‍ പ്രസ് ക്ലബ് മീറ്റ്ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ പുറത്താക്കുകയെന്നതാണ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യം....
തിരുവനന്തപുരം: മുസ്ലിംലീഗിനെ വിമര്‍ശിക്കുന്ന കാര്യത്തില്‍ വൃന്ദാ കാരാട്ടിനും യോഗി ആദിത്യനാഥിനും ഒരേ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലീഗ് മതേതര പാര്ട്ടിയല്ലന്ന പ്രസ്താവന പിന്‍വലിച്ച് വൃന്ദാകാരാട്ട് മാപ്പ് പറയണം. മതേതര ജനാധിപത്യ പാര്‍ട്ടിയായ മുസ്ലിംലീഗിന്...
ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകമായ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തി ഹിന്ദു യുവവാഹിനി സ്ഥാനാര്‍ത്ഥിയും. എസ്.പി-ബി.എസ്.പി-ആര്.എല്‍.ഡി സഖ്യവും, കോണ്‍ഗ്രസും ഉയര്‍ത്തുന്ന വെല്ലുവിളിക്കൊപ്പം വിവിധ ഹിന്ദു ഗ്രൂപ്പുകളുടെ പിന്തുണയോടെ...
ന്യൂഡല്‍ഹി: തന്നെ പരിഹസിക്കുന്നവരെയും ട്രോളുന്നവരെയും കടന്നാക്രമിച്ച് കോണ്‍ഗ്രസിന്റെ മുംബൈ നോര്‍ത്തിലെ സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ ഊര്‍മിള മണ്ഡോദ്ക്കര്‍. മുംബൈ അന്ധേരിയില്‍ നടന്ന യൂത്ത് മീറ്റിലാണ് വിമര്‍ശകരുടെ വായടപ്പിച്ച് ഊര്‍മിളയുടെ പ്രതികരണമുണ്ടായത്. താനിവിടെ വന്നിരിക്കുന്നത് കരയാന്‍ വേണ്ടിയല്ല....
പാലക്കാട്: കേരളത്തില്‍ നടന്ന പ്രളയം മനുഷ്യനിര്‍മിതമാണെന്ന് പറയുന്നവര്‍ മാനസിക രോഗികളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പുപറയണമെന്നും കെ.പി. സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. പ്രളയം...
തിരുവനന്തപുരം: ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുന്നത് മാതൃകാപെരുമാറ്റച്ചട്ടപ്രകാരം കുറ്റകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുളള വേദിയായി ഉപയോഗിക്കരുത്. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമായും...
പി.എ. മഹ്ബൂബ് അറബിക്കടലിന്റെ റാണിയാണ് കൊച്ചി ഉള്‍പ്പെട്ട എറണാകുളം മെട്രോ നഗരം. നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രളയത്തിന് ശേഷം മെട്രോനഗരം സാധാരണ ജനജീവിതത്തിലേക്ക് കുതിക്കുകയാണ്. വികസന കുതിപ്പിന്റെ ചൂളംവിളികളാണ് വിശാല കൊച്ചിയില്‍. കൊച്ചിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍...
സക്കീര്‍ താമരശ്ശേരി ജനവിധിക്കായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു സപ്തസഹോദരിമാര്‍. അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മിസോറാം, മേഘാലയ, നാഗാലാന്റ്, ത്രിപുര. വടക്കുകിഴക്കന്‍ മേഖലയിലെ ഈ ഏഴു സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഒപ്പം ഒരു സീറ്റുള്ള സിക്കിമും പോളിങ് ബൂത്തിലെത്തും....
ഫിര്‍ദൗസ് കായല്‍പ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്.എന്‍.സി ലാവ്ലിന് കമ്പനിയുമായി ബന്ധപ്പെട്ട് വീണ്ടുമൊരു അഴിമതിക്ക് കളമൊരുങ്ങുന്നതായി രേഖകളുടെ പിന്‍ബലത്തോടെ...