പരാതി അറിയിക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അതിനു കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ സമ്മേളനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും.
എട്ടാം തവണയാണ് കോഴിക്കോട് കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.
നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ പോര്‍ട്ടോയുടെ സെന്റര്‍ ബാക്കായി കളിക്കുകയാണ് 39കാരനായ പെപ്പെ.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളക്ക് ഇത് ഏട്ടാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്.
ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭക്ഷ്യ വിഷബാധ. നെടുങ്കണ്ടത്തെ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിന്റെ പിന്നാലെ വയറിളക്കവും ഛര്‍ദിയും ഉണ്ടായതിന് തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ഈ മാസം ഒന്നിനാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ന് കാസര്‍കോട് എത്തും. സുഹൃത്ത് ഡോക്ടര്‍ ഷാജിര്‍ കഫാറിന്റെ പിതാവ് പ്രൊഫസര്‍ കെ കെ അബ്ദുല്‍ കഫാറിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ ധോണി പങ്കെടുക്കും. കാസര്‍കോട്...
അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തിന് തലസ്ഥാനം വീണ്ടും വേദിയാകുന്നു. ഇന്ത്യ-ശ്രീലങ്ക ഏകദിനം ഈ മാസം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുക.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ (എമിറേറ്റൈസേഷന്‍) ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല പ്രമേയം മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം നടപ്പാക്കാന്‍ തുടങ്ങി.