2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്.
സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോഴിക്കോട് സ്വദേശി ഓര്മ ബുക്സിന്റെ പ്രസാധകന് ജി. അനൂപാണ് സര്‍ക്കാരിന് പോലുമറിയാത്ത ഈ വിവരങ്ങളുടെ സൂക്ഷിപ്പുകാരന്.
പാവങ്ങള്‍ക്കൊപ്പം പ്രതിപക്ഷവും യു.ഡി.എഫും ഉണ്ടാകും. അവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കും അദ്ദേഹം പറഞ്ഞു.
സ്കൂളിലെ അറബി അധ്യാപകന് കമറുദ്ദീന് ആണ് മര്‍ദ്ദിച്ചതെന്ന് കുട്ടി പറയുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ സമ്മേളനം എട്ടിന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും.
സുപ്രീംകോടതിയില്‍ വന്ന രണ്ട് അതിഥികള്‍ മുതിര്‍ന്ന ജഡ്ജിമാരുടെയും അഭിഭാഷകരുടെയും മനം കവര്‍ന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്ര ജൂഡിന്റെ പെണ്മക്കളാണ് സുപ്രീംകോടതിയില്‍ എത്തിയത്. ഭിന്നശേഷിക്കാരായ രണ്ട് ദത്ത് പുത്രികളുമായാണ് അദ്ദേഹം രാവിലെ കോടതിയില്‍ എത്തിയത്. ഭിന്നശേഷിക്കാരായ...
ലീലാമണി ടീച്ചര്‍ ഇത്തവണയും എത്തി. 75ാം വയസ്സിലും കലാവേശത്തിന്റെ കരുത്തുമായി.
പാരമ്പര്യമായി കൈമുതലായി കിട്ടിയ കോല്‍ക്കളി കൊയിലാണ്ടി ബീച്ച് റോഡില്‍ കോപ്ര പാണ്ടിക ശാലയില്‍ താമസിക്കുന്ന അറുപത്തി രണ്ടുകാരനായ കെ വി ഖാലിദ് ഗുരുക്കള്‍ക്ക് ജീവനാണ്.
വേഷങ്ങളണിഞ്ഞ് പ്രധാനവേദിയില്‍ അലഞ്ഞുനടക്കേണ്ട ഗതികേടിലാണ് ജലാലൂദ്ദീന്‍