കേസ് റദ്ദാക്കാന്‍ വനം വകുപ്പിന് കട്ടപ്പന കോടതി അനുമതി നല്കി
726 എ.ഐ കാമറാകളാണ് സംസ്ഥാനത്തുടനീളം നാളെ മുതല്‍ മിഴിതുറക്കുന്നത്
നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും
കുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിലായി സ്ഥിതി ചെയ്യുന്ന 49 പ്രത്യേക പള്ളികളിലും സാധാരണയായി ജുമുഅ നമസ്കാരം നടക്കുന്ന പള്ളികളിലും ഈദുൽ ഫിത്തർ നമസ്കാരം രാവിലെ 5.31ന് നടക്കുമെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു....
വിവിധ മത വിഭാഗങ്ങളുള്ള മതേതരത്വ ഇന്ത്യയില്‍ റമദാന് അതിന്റെ പൂര്‍ണതയോടു കൂടി അനുഷ്ടിക്കുന്നുണ്ടന്നും അതിനനുസൃതമായി കുവൈത്തിലും ഗ്രാന്‍ഡ് ഇഫ്താര്‍ സംഘടിപ്പിച്ച കുവൈത്ത് കെ.എം.സി.സി. യെ മുക്തകണ്ഠം പ്രശംസിക്കുന്നതായും കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സൈ്വക പറഞ്ഞു....
കെ- റെയില്‍ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കും
ബിരിയാണി കഴിച്ചിട്ട് പണം നല്‍കാതിരിക്കുകയും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. മധ്യപ്രദേശിലെ ഷഹ്ദോലിലെ റാസ ഹൈദരാബാദി ഹോട്ടല്‍ ജീവനക്കാരനായ പ്രകാശ് രാജിനെ മര്‍ദിച്ച കേസിലാണ് അങ്കിത്, അനുരാഗ്, ബാബു, യാഷ്...
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഫയലുകള്‍ കെട്ടിക്കിടക്കുന്നതില്‍ മുഖ്യമന്ത്രിയുടെ അതൃപ്തി അറിയിച്ചത്
.ഗോമൂത്രം സുരക്ഷിതമാണെന്നും എന്നാല്‍ അത് പശു ഒഴിവാക്കിയ ഉടന്‍ കുടിക്കണമെന്നും ജി.വി.എ.കെ വ്യക്തമാക്കി.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇനി ഇന്ത്യ. ചൈനീസ് ജനസംഖ്യയെക്കാള്‍ 29 ലക്ഷം പേര് കൂടുതല്‍. യു.എന്‍ ജനസംഖ്യ ഫണ്ട് പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയില്‍ 142.57 കോടിയാണ്...