കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും രാജയെയും താരത്മ്യം ചെയ്ത എം.വി.ഗോവിന്ദന്‍മാസ്റ്ററുടെ നടപടി ബാലിശം കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി
അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ വജ്ജ്രായുധമായ ലോകായുക്ത നീതിനിര്‍വഹണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തില്‍ ലോകായുക്ത അടിയന്തരമായി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി
നേപ്പാളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാം ചന്ദ്ര പൗഡേല്‍ ആശുപത്രിയില്‍. വയറുവേദനയെ തുടര്‍ന്നാണ് 78കാരനായ പൗഡലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാഠ്മണ്ഡുവിലെ മഹാഗഞജ് ത്രിഭുവന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് പൗഡേല്‍ ചികിത്സയിലുള്ളത്. പ്രസിഡന്റ് നിരീക്ഷണത്തിലാണെന്നും, അസുഖം ഭേദപ്പെട്ടു വരുന്നതായും...
എബോളക്ക് കാരണമാകുന്ന മാര്‍ബര്‍ഗ് വൈറസ് ആഫ്രിക്കയില്‍ വന്‍ തോതില്‍ പടരുകയാണ്
ഇന്ത്യയില്‍ പലഭാഗത്തു നിന്നായി സ്വകാര്യവ്യക്തികളുടേയും സംഘടനുകളുടേയും സ്വകാര്യ ഡേറ്റ ചോര്‍ത്തി വിറ്റ കേസില്‍ ഒരാള്‍ പിടിയിലായെന്ന് ഹൈദരാബാദ് പൊലീസ്.
മധ്യപ്രദേശില്‍ യുവാവിനെ കടുവ കടിച്ചുകൊന്നു. ഇയാള്‍ പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ പോയ സമയത്താണ് കടുവയുടെ ആക്രമണം നടന്നത്. ഉമരിയ ജില്ലയിലെ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണില്‍ ഇന്നലെ എട്ടിനു ശേഷമായിരുന്നു സംഭവം. 22 കാരനായ...
എന്നാല്‍ ഏറ്റവും സന്തോഷമുള്ള രാജ്യമായാണ് ഈ നഗരം അറിയപ്പെടുന്നത്
. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്. നായരെ് സ്ഥലം മാറ്റി.
കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് മുന്നിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ നിന്ന് കൂട്ടമായി പറന്നെത്തിയ തേനീച്ചകൂട്ടം ജീവനക്കാരെയും യാത്രക്കാരെയും ആക്രമിച്ചു
കേച്ചേരി പറപ്പൂക്കാവ് പൂരാഘോഷത്തിനിടെ സംഘര്‍ഷത്തില്‍ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴ് യുവാക്കളെ പൊലീസ് പിടികൂടി.