അടിപിടി കേസില്‍ കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചടുത്തതായി പരാതി.
അമ്മാവന്റെ വീട്ടിലെ ഫാനിലാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
ഇന്നലെ ചില്ലറ വിപണിയില്‍ കിലോക്ക് 120 രൂപയാണ് ചെറിയ നാരങ്ങയുടെ വില.
ഇന്നസെന്റിന്റെ മരണ കാരണം കാന്‍സറല്ല. മറിച്ച് കോവിഡും അനുബന്ധരോഗങ്ങളുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പേട്ട സ്വദേശി അനില്‍കുമാറാണ് മരിച്ചത്. അറ്റകുറ്റപ്പണിക്കിടെ ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നോബിള്‍, അളോക്, രഞ്ജിത്ത് എന്നിവര്‍ക്കാണ്...
കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ മുഖ്യ പ്രതി എക്സൈസിന്റെ പിടിയില്‍.
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയെ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ പൊലീസിന്റെ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്.
സംസ്ഥാനത്ത് ചില ജില്ലകളില്‍ മഴയ്ക്ക് സാധ്യത.
കണിയാപുരത്ത് പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു.
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ വയനാട്ടില്‍ വ്യാപക പ്രതിഷേധം