ഗുജറാത്ത് തീരത്ത് 425 കോടി രൂപയുടെ മയക്കുമരുന്നുമായി വിദേശബോട്ട് കോസ്റ്റ്ഗാർഡ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന ഇറാനിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ടായിരം കോടി രൂപയുടെ മയക്കുമരുന്നാണ്...
സംഭവത്തിലെ പ്രതികളെ ഇതുവരെ പൊലീസിന് പിടികൂടാൻ ആയിട്ടില്ല.
വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയെ ഖത്തറിൻെറ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ അദ്ദേഹം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.നിലവിലെ...
വിവിധ വിഭാഗങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായാണ് തുകയനുവദിച്ചത്.
മദ്യനയ കേസിൽ ഇഡിയുടെ പതിനൊന്നാമത്തെ അറസ്റ്റാണിത്.
രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രദര്‍ശന സമയം
മഞ്ചേരിയിലും കോഴിക്കോടുമായി ഏപ്രിൽ 8 ന് മത്സരങ്ങൾ ആരംഭിക്കും
ന്യൂയോർക്കിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജ മരിച്ചു. റോമ ഗുപ്ത (63) ആണ് മരിച്ചത്. ഇവരുടെ മകൾ റീവ ഗുപ്ത (33) ക്ക് ഗുരുതര പരിക്കേറ്റു.ഇവർ സഞ്ചരിച്ചിരുന്ന നാല് സീറ്റുകളുള്ള വിമാനം ലോങ് ഐലൻഡ് ഹോംസിലാണ്...
ഇതുമായി ബന്ധപ്പെട്ട് വിദ്വേഷം വളർത്തിയതിന് തമിഴ്നാട് പോലീസ് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ കെ അണ്ണാമലൈയ്ക്കെതിരെ കേസെടുത്തിരുന്നു.
ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസിനുനേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. പടയപ്പ എന്ന കാട്ടാനയാണ് ഇന്ന് പുലർച്ചെ നയമക്കാട് എസ്റ്റേറ്റ് പരിസരത്തു വച്ച് ബസിനു നേരെ തിരിഞ്ഞത്. ബസിന്റെ ചില്ല് ആനയുടെ ആക്രമണത്തിൽ തകർന്നു. ആർക്കും പരിക്കില്ല .രണ്ടുദിവസം...