വിഷയത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയോട് ഇന്ന് ഉച്ചയ്ക്ക് നേരിട്ട് കോടതിയിൽ ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാർട്ടികൾ രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് സി.ബി.ഐ ലാലു പ്രസാദ് യാദവിന്റെ വീട്ടിലും എത്തിയത്.
രാജ്യത്ത് മേയ് 31 വരെ ശക്തമായ ചൂട് അനുഭവപ്പെടുമെന്ന കാലാവസ്ഥ പ്രവചനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി യോഗം വിളിച്ചത്.
രണ്ടാം തവണയാണ് ഇ.ഡി. നോട്ടീസ് അയച്ച് രവീന്ദ്രനെ വിളിപ്പിക്കുന്നത്.
നേവിയുടെ രണ്ട് ഹെലികോപ്ടറുകളിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ട് .
തിരുവല്ല നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി അനു ജോർജ് 15നെതിരെ 17 വോട്ടുകൾക്ക് വിജയിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി ലിന്റ ജേക്കബ് വഞ്ചിപ്പാലത്തെയാണ് പരാജയപ്പെടുത്തിയത് എൽ.ഡി.എഫിന്റെ പിന്തുണയോടെ വിജയിച്ച ശാന്തമ്മ വർഗീസ് രാജിവച്ച സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്...
ഞാൻ ഒരിക്കലും എന്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ല.അതിൽ എനിക്ക് താല്പര്യമില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.
ഹൈദരാബാദിൽ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് പരിക്കേറ്റതെന്ന് നടൻ അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിൽ അറിയിച്ചു. വാരിയെല്ലിനു പൊട്ടലുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മുംബൈയിലെ വസതിയിൽ വിശ്രമിക്കുകയാണെന്നും നടൻ ബ്ലോഗിൽ കുറിച്ച്.
ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ആക്രമിക്കപ്പെട്ടു എന്ന വ്യാജപ്രചരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് ബി.ജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലക്ക് എതിരായി ക്രൈം ബ്രാഞ്ച് സൈബർ വിഭാഗം കേസെടുത്തത്. അതെ സമയം തന്നെ അറസ്റ് ചെയ്യാൻ ബി.ജെ.പി...
ഫുട്പാത്തിൽ അടുപ്പുകള് കൂട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പൊലീസ്കമ്മീഷണർ വാർത്താക്കുറിപ്പിൽ അറിയിച്ചു.