ഏഷ്യാനെറ് കൊച്ചി റീജിണൽ ഓഫീസിൽ എസ് .എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറിയ സംഭവത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ചു.പി.സി വിഷ്ണുനാഥ് എം.ൽ.എ ആണ് നോട്ടീസ് നൽകിയത്.അതേസമയം ഏഷ്യാനെറ്റ് കോഴിക്കോട് ഓഫിസിൽ നടത്തിയത് നിയമവാഴ്ചയുടെ ഭാഗമായുള്ള...
നമുക്ക് പരിചിതമായ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ
മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് വ്യക്തികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് .
ഉമേഷ് പാൽ കൊലക്കേസിലെ പ്രതി ഉസ്മാൻ ആണ് കൊല്ലപ്പെട്ടത്. 2005ൽ കൊല്ലപ്പെട്ട ബി.എസ്.പി എം.എൽ.എ രാജ്പാല് കേസിലെ മുഖ്യ സാക്ഷിയായിരുന്നു ഉമേഷ് പാൽ. ഉമേഷ്പാലിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളാണ് ഇപ്പോൾ വെടിയേറ്റ് മരിച്ച ഉസ്മാൻ. ഉസ്മാൻ...
സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ തേടിയിട്ടുണ്ട്.
ഇന്ത്യയുടെ വളർച്ചാ നിരക്ക് അപകടകരമായ നിലയിലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു.വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മാസം നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തിറക്കിയ കണക്കുകൾ...
തീ നിയന്ത്രണവിധ്യമായെങ്കിലും മാലിന്യകൂമ്പാരത്തിൽ നിന്നുള്ള വിഷപ്പുകയാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.
പാലാരിവട്ടം, കലൂർ ,മരട് , കുമ്പളം ഭാഗത്തേക്കും വിഷപ്പുക വ്യാപിച്ചിട്ടുണ്ട്.
ബാക്കി സഹായം കൂടി ലഭിച്ചാൽ മാത്രമേ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയൂ എന്ന് കെ.എസ് .ആർ ടി.സി വൃത്തങ്ങൾ അറിയിച്ചു.
മറ്റൊരാളുടെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന ആരോപണത്തിന് വിധേയനായ യുവാവിന് നിരപരാധിത്വം തെളിയിക്കാൻ ഗോത്ര വിഭാഗത്തിലെ കാരണവന്മാർ വിധിച്ചത് അഗ്നിപരീക്ഷ. തെലുങ്കാനയിലാണ് സംഭവം. തീക്കനലിലൂടെ കൈകുത്തി നടക്കാനായിരുന്നു യുവാവിനോട് ആവശ്യപ്പെട്ടത്. കൈകൾ പൊള്ളിയാൽ കുറ്റക്കാരനാണെന്ന് ഉറപ്പിച്ചു...