യുക്രെയ്നുള്ള അമേരിക്കയുടെ തുറന്ന പിന്തുണയാണ് തന്റെ സന്ദര്‍ശനമെന്ന് ബൈഡന് പറഞ്ഞു.
കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ 230പേര് കൊല്ലപ്പെട്ടിരുന്നു
ഫെബ്രുവരി 26 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ചുനടക്കുന്ന വീക്ഷണം മഹോത്സവം സാംസ്കാരിക പരിപാടിയില്വെച്ചു അവാര്‍ഡ് സമ്മാനിക്കും
മുപ്പതാമത് തവണയാണ് അന്താരാഷ്ട്ര് പ്രതിരോധ പ്രദര്‍ശനത്തിനും സമ്മേളനത്തിനും അബുദാബിയില്‍ വേദിയൊരുങ്ങുന്നത്
കാലിക്കറ്റ് യൂണിയന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതിനെ കുറിച്ചും അദേഹം പ്രതികരിച്ചു.
ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതായി പൊലീസ് റിപ്പോര്‍ട്ട്
പോലീസിന്റെ നിഗമനം ശരിവെയ്ക്കുന്ന രീതിയില്‍ ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കുറ്റപത്രം
തീരുമാനം അപകട സാധ്യത മുന്‍നിര്‍ത്തി
നാലുദിവസം കൂടിയാണ് നീട്ടിയിരിക്കുന്നത്.
താക്കറെ വിഭാഗത്തിന്റെ ഹര്‍ജിക്കെതിരായി ഷിന്‍ഡെ വിഭാഗം തടസഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്