യുവതിയുടെ പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
അൻവർ രാഷ്ട്രീയ നിലപാട് പറഞ്ഞാൽ അപ്പോൾ ഞങ്ങൾ ഞങ്ങളുടെ നിലപാടും പറയുമെന്നും പി.കെ. ഫിറോസ് പറഞ്ഞു.
നിരവധി എഞ്ചിനീയര്‍മാര്‍ ഉണ്ടായിട്ടും റോഡുകള്‍ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
അബുദാബി: മുസ്ലിം ലീഗിന്റെ പ്രയാണത്തില്‍ കെഎംസിസിയുടെ സേവന സാന്നിധ്യം അവിസ്മരണീയമാണെന്ന് തൃശ്ശൂര്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ജാഫര്‍ സാദിഖ്, സെക്രട്ടറി കെകെ ഹം സകുട്ടി എന്നിവര്‍ അഭിപ്രായപ്പെട്ടു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ ഇരുവര്‍ക്കും അബുദാബി...
ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെയാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.
ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകള്‍ ബങ്കറുകളുടെ സുരക്ഷയില്‍ കഴിച്ചുകൂട്ടി.
കേരള കോണ്‍ഗ്രസിന്റെ വലുപ്പം അമിതമായി കണ്ടെന്ന വിമര്‍ശനം ഉയര്‍ത്തി സിപിഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
രണ്ട് വടിവാളും എസ് കത്തിയും വീടിന്റെ മുകളിലത്തെ നിലയിൽ കുളിമുറിയുടെ ഭാഗത്ത് സൂക്ഷിച്ച നിലയിലായിരുന്നു. രൺദീപിനെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്.
നിരവധി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
മുതിര്‍ന്ന വനിതാ നേതാവ് കുമാരി ഷെല്‍ജ ഭൂപീന്ദര്‍ ഹുഡയ്ക്കൊപ്പം ശക്തമായി രംഗത്തിറങ്ങിയത് ബിജെപിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി.