മാത്രവുമല്ല വിവാദമായ പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ സുബ്രഹ്മണ്യന് പറഞ്ഞത് ആരുടെ നിര്‍ദേശപ്രകാരമെന്ന ചോദ്യവുമുയരുകയാണ്.
പ്രധാനമായും ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തില്‍ പി.ആര് ഏജന്‍സിയുടെ ഇടപെടലിലും മലപ്പുറം പരാമര്‍ശത്തിലുമാണ് മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുന്നത്.
'രാഷ്ട്രത്തിന് പിതാക്കളില്ല, പുത്രന്മാർ മാത്രമേയുള്ളൂ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ എത്ര ഭാഗ്യവാന്മാർ'- എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്
കഴിയുംവിധത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടയിലാണ് പുതിയ വിവരങ്ങള്‍ പുറത്താകുന്നത്.
പോര്‍ചുഗീസ് ക്ലബ് ബെന്‍ഫിക്ക മറുപടിയില്ലാത്ത 4 ഗോളുകള്‍ക്കാണ് അത്ലറ്റിക്കിനെ തരിപ്പണമാക്കിയത്.
ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ബിജെപി കടുത്ത ആശങ്കയിലാണ്.
പ്രതിപക്ഷം നേരത്തെ മുതല്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വീണ്ടും സഭയിലെത്തുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി സഭ വീണ്ടും ശ്രദ്ധേയമാകും.
കുടുംബത്തേ നഷ്ടപ്പെട്ട ശ്രുതിക്ക് പിന്നീട് ജീവിതത്തില്‍ ബാക്കിയുണ്ടായിരുന്നത് ജെന്സണ് ആയിരുന്നു.
യുവാവിന്റെ മരണത്തിൽ സംശയം തോന്നി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.
വിശദമായ നിയമോപദേശം തേടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.