ഉത്സവ സീസണ് അടുക്കുന്നതോടെ സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാം.
ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും സത്ത സ്നേഹമാണെന്ന് ബി.ജെ.പി നേതാക്കള്‍ അത് മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കുനാല്‍ ചൗധരി പ്രതികരിച്ചു.
അഡ്ജസ്റ്റ്മെന്റിനു തയാറാകണമെന്ന് കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു നേരിട്ട് ആവശ്യപ്പെട്ടെന്നുമാണ് സന്ധ്യയുടെ വെളിപ്പെടുത്തല്‍.
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഓട്സ യഹൂദിന്റെ നേതാവായ ബെന്‍ ഗ്വിര്‍ ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകളിലൂടെ മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഒരു സ്വകാര്യ സന്ദർശനം കഴിഞ്ഞാണ് വരുന്നതെന്നും, അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമ്മ ഓഫിസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
ദുരനുഭവങ്ങള്‍ തുറന്നുപറയാനുള്ള സ്പേസ് ആണ് ഇപ്പോള്‍ നടിമാര്‍ക്ക് ഉണ്ടായിട്ടുള്ളതെന്നും ഗായത്രി വര്‍ഷ കൂട്ടിച്ചേര്‍ത്തു.
ഓണക്കാലത്ത് ക്ഷേമപെന്ഷന് കുടിശ്ശിക കൊടുത്ത് തീര്‍ക്കണമെങ്കില്‍ ഒരു ഗഡു അനുവദിക്കാന്‍ തന്നെ 1800 കോടി രൂപ വേണ്ടി വരും.
പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
378 ദിവസത്തെ സമരത്തിൽ 700 സഖാക്കളെ ബലിയർപ്പിച്ച കർഷകരെ ബലാത്സംഗം ചെയ്യുന്നവരെന്നും വിദേശ ശക്തികളുടെ പ്രതിനിധികളെന്നും ബി.ജെ.പി എം.പി വിശേഷിപ്പിച്ചത് ബി.ജെ.പിയുടെ കർഷക വിരുദ്ധ നയത്തിൻ്റെ മറ്റൊരു തെളിവാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അഞ്ചുസീറ്റുകളിൽ സൗഹൃദ മത്സരം നടത്താനും ഇരുപാർട്ടികളും തമ്മിൽ ധാരണയായതായി ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ പറഞ്ഞു.