എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കൂടുതല്‍ പേര് സി.പി.ഐയില്‍ നിന്ന് ബി.ജെ.പിയില്‍ എത്തുമെന്ന് ജോര്‍ജ് തച്ചമ്പാറ പ്രതികരിച്ചു.
ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് സഹായം നൽകാൻ ആഗ്രഹിക്കുന്നവരെ പ്രത്യേക അപേക്ഷ ക്ഷണിച്ചാണ് സർക്കാർ തിരഞ്ഞെടുത്തത്. സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളും, NCC കുട്ടികളും അടക്കമുള്ള വിദ്യാർഥികളായിരുന്നു നിയമിക്കപ്പെട്ടത്.
മെയ് മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു.
പാലങ്ങളെല്ലാം ഇഷ്ടിക ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാലങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്നും പാലം സംരക്ഷിക്കണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി.
ബോയിങ്ങിന്റെ 777 വിമാനമാണ് ഇന്ത്യൻ ടീമംഗങ്ങളെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ ഉപയോഗിച്ചത്.
പ്രതിസന്ധിയിലുള്ള സംസ്ഥാനം പ്രധാനമന്ത്രി ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നും മണിപ്പൂർ ഇപ്പോൾ സാധാരണനിലയിലാണെന്ന മോദിയുടെ വാദം അമ്പരപ്പിക്കുന്നുവെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സാൻജോസിനെ കഴുത്തിന് കുത്തിപ്പിടിച്ച് വലിചിഴച്ചാണ് ഹോസ്റ്റലിൽ കൊണ്ടു പോയതെന്നും എം. വിൻസെന്റ് പറഞ്ഞു.
ഫാഷിസ്റ്റ് കഴുകന്‍കൂട്ടമെന്നാണ് എസ്.എഫ്.ഐ ജനയുഗം വിശേഷിപ്പിച്ചത്. ഗാന്ധി ചിത്രത്തില്‍ മാലയിടാനാണോ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ അടിച്ചുതകര്‍ത്തത്.