മൈ ടൈം ഈസ് നൗ' എന്ന ഏറെ പ്രസിദ്ധമായ തന്റെ ഉദ്ധരണിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ 'ദ ലാസ്റ്റ് ടൈം ഈസ് നൗ' എന്ന ടീ ഷര്‍ട്ട് ധരിച്ചെത്തിയായിരുന്നു താരത്തിന്റെ പ്രഖ്യാപനം.
മുളയ്ക്കല്‍ സുരേഷ് ബാബുവിന്റേയും ജിഷയുടേയും മകള്‍ അമേയയാണ് മരിച്ചത്.
സ്ഥാനത്തിന് ചേർന്ന പ്രസ്താവനയാണോ ബിനോയ് വിശ്വം നടത്തിയതെന്ന് അദ്ദേഹം പരിശോധിക്കണമെന്ന് എ.എ. റഹിം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
2025 വർഷത്തെ ഹജ്ജിനുള്ള അപേക്ഷ ഈ മാസം പകുതിയിലോ ആഗസ്ത് ആദ്യത്തിലോ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞു. അപേക്ഷകർ 2026 ജനുവരി 15 വരെ കാലാ വധിയുള്ള പാസ്സ്പോർട്ട് ഉള്ളവരായിരിക്കണമെന്ന് സർക്കുലറിൽ...
ഈ പ്രസ്താവന നാണക്കേടാണെന്നും ജാതി കാര്‍ഡ് ജനം തള്ളിയെന്ന വസ്തുത ബി.ജെ.പി ഇനിയും മനസിലാക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ആലപ്പുഴ ,എറണാകുളം, തൃശൂർ ,മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്
തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസാണെന്നാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം വിശദീകരണം നല്‍കിയത്.
മർദന ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈലിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.
60 ലക്ഷം രൂപ നേതാവ് ആവശ്യപ്പെടുകയും 22 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി തന്റെ വസതിയില്‍ വച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.