. ചെന്നൈ, ബെംഗളൂരു, ജയ്പൂര്‍, പട്ന, ദര്‍ഭംഗ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസ് ആണ് റദ്ദാക്കിയത്.
സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് കുട്ടനാട്ടില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ നിരവധി സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചത് രാമങ്കരിയിലാണ്.
ഇഎസ്പിഎന്നിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ പ്രതീക്ഷ പങ്കുവെച്ചത്.
ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, ഷാംലി എന്നീ രണ്ട് ജില്ലകളിലാണ് ജൂണ്‍ 11 ന് രണ്ട് ഇസ്ലാമിക പുരോഹിതന്മാര് കൊല്ലപ്പെടുന്നത്
തിരുനെല്‍വേലി ബി.ജെ.പി അധ്യക്ഷന്‍ തമിഴ്ചെല്‍വനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് ഹിന്ദു മക്കള്‍ പാര്‍ട്ടിയുടെ ഉപമേധാവി ഉദയാറിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്ക് മാത്രമായി പുനഃപരീക്ഷ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
സജീവ മുസ്ലിം ലീഗ് പ്രവര്ത്തകന് കൂടിയായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവിനോടൊപ്പം പീഡനപരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.
ഭരണഘടന മാറ്റുമെന്ന് പറഞ്ഞ നരേന്ദ്ര മോദി, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഭരണഘടനയെ വന്ദിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
26 ആം മിനുട്ടില്‍ പുലിസിച്ചിലൂടെ അമേരിക്ക സമനില തിരിച്ചു പിടിച്ചു.