വരന്റെ കൈപിടിച്ച് കതിര്‍മണ്ഡപത്തിലെത്തിച്ചത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആയിരുന്നു.
പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ നിയമനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.
വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമാണ് രേഖപ്പെടുത്തിയത്.
മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസും ചില ഉദ്യോഗസ്ഥരും ചേർന്ന് അട്ടിമറിച്ചെന്നും കേസ് അന്വേഷണം വിപുലമാക്കുന്നതിനു ചിലർ തടസം നിൽക്കുകയാണെന്നും രാഹുൽ ഗാന്ധിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
സബാഹ് അൽനാസർ ഏരിയയിൽ ഒരു വർഷത്തോളമായി ഗാർഹിക ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി ബാദുഷ യെയാണ് കെ.എം.സി.സി. നേതാക്കൾ മോചിപ്പിച്ചത്.
തലയ്ക്കേറ്റ പരിക്കുകളും കാലുകൾ അറ്റുപോയതുമാണ് ടിടിഇ വിനോദ് കണ്ണന്റെ (48) മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ഇന്ന് രാവിലെ അൽ ഹസയിലെ ഉസ്മാനിയയിൽ ആയിരുന്നു അപകടം.
500 പേർക്കുള്ള ഇഫ്താർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയും മറ്റു സംഘടനകളുടെ സഹായത്തോടുകൂടി ആയിരത്തിൽ അഞ്ഞൂറിൽ കൂടുതൽ ആളുകൾക്ക് നോമ്പ് തുറപ്പിക്കുവാനുള്ള സംവിധാനം അവിടെ ഒരുക്കിയിരുന്നു.
2021ലാണ് കേന്ദ്ര സർക്കാർ സൈനിക സ്കൂളുകൾ ആരംഭിക്കാൻ സ്വകാര്യ മേഖലയിൽ നിന്നുള്ളവർക്ക് അനുവാദം നൽകിയത്.