വീട്ടിലെ വളര്‍ത്തു നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിനാണ് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായ വിനോദിനെ നാലംഗ സംഘം ആക്രമിച്ചത്.
ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെ സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.
അന്തര്‍ദേശീയ വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 2,263.53 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഇദ്ദേഹത്തിനു പിന്നാലെ മുന്‍ മന്ത്രി എ.സി മൊയ്തീന് ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളെയും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നു സൂചനയുണ്ട്.
26 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. പമ്പുടമകള്‍ക്ക് മാത്രം 200 കോടി രൂപ നല്‍കാനുണ്ട്.
റിസ്വാന് എന്ന യുവാവിനാണ് സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.
ഈ വിഷയത്തിൽ എൽ.ഡി.എഫ്-ബി.ജെ.പി അന്തർധാര വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗ്യാലനേജ് ബജറ്റില്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചത്.
മലപ്പുറം ഭാഷാ സ്മാരക ഹാളില്‍ നടന്ന സ്പീക്കേഴ്സ് ക്ലബ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു.
അൽ മുള് യാഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ൽ സബ് ജൂനിയർ,ജൂനിയർ,സീനിയർ (ആൺകുട്ടികളും,പെൺകുട്ടികളും) , ജനറൽ വിഭാഗം (പുരുഷന്മാർ,വനിതകൾ) എന്നിങ്ങനെ 8 വിഭാഗങ്ങളിലായി 70 പേരാണ് മാറ്റുരച്ചത്.