'ജനാധിപത്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി രാവിലെ 10 മുതല്‍ ഉച്ചയ്ക്കു രണ്ട് വരെ രാംലീല മൈതാനത്തു നടക്കുന്ന റാലിയില്‍ 28 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നു കോണ്‍ഗ്രസ് അറിയിച്ചു.
കൃത്യമായ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് പൊലീസും പ്രോസിക്യൂഷനും കാണിച്ചതെന്നും കെ സുധാകരന് പറഞ്ഞു.
പത്ത് മത്സരങ്ങള്‍ മാത്രം മത്സരം ബാക്കിയുള്ള ലീഗില്‍ കിരീടം നേടാന്‍ ഇരു ടീമിനും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ് മഅ്ദനി.
ബംഗളൂരു റൂറല്‍ മണ്ഡലം സ്ഥാനാര്‍ഥിയും ദേവഗൗഡയുടെ മരുമകനുമായ ഡോ. സി.എന്‍. മഞ്ജുനാഥിന് വോട്ടഭ്യര്‍ഥിക്കുന്ന പോസ്റ്ററിലാണ് ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം കേരളത്തിലെ ജെ.ഡി.എസ് നേതാക്കളുടെ ചിത്രവും ഇടം പിടിച്ചത്.
ബി.ജെ.പിയുടെ കണക്കുകൂട്ടലുകളും ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുടെ സാധ്യതകളും തകർക്കാൻ ഈ വിമതർക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
'ആര്‍എസ്എസുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം'
പിന്തുടർന്ന് വന്ന മോഷ്ടാവ് അവരുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല പൊട്ടിച്ച് റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ രക്ഷപെടുകയായിരുന്നു.
മലനടയിലെ യുവതിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.
ശനിയാഴ്ച ഡിയോറിയയിലെ ദുമ്രി ഗ്രാമത്തിലാണ് സംഭവം.